
Malayalam Breaking News
തന്റെ ഇഷ്ട വനിതയുടെ ചിത്രം പങ്കുവച്ചു വനിതാ ദിനത്തിൽ ഗോപി സുന്ദർ .
തന്റെ ഇഷ്ട വനിതയുടെ ചിത്രം പങ്കുവച്ചു വനിതാ ദിനത്തിൽ ഗോപി സുന്ദർ .
Published on

By
സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഗായിക അഭയ ഹിരണ്മവനിതാദിനത്തില് ഇഷ്ടവനിതയുടെ ചിത്രം പങ്കു വെച്ചുകൊണ്ടുള്ള സംഗീത സംവിധായകന് ഗോപിസുന്ദറിന്റെ പോസ്റ്റ് വൈറലാകുന്നു. എന്റെ സംഗീതത്തിന് പിന്നിലെ വനിതയെന്ന കുറിപ്പോടെ അഭയ ഹിരണ്മയിയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗോപിസുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്. യി താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരുന്നു.
സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഗായിക അഭയ ഹിരണ്മയി താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരുന്നു. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗായികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
2008 മുതല്‍ 2019 വരെ. ഒന്നിച്ച് പൊതുയിടങ്ങളില്‍ ഒരുപാടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും താന്‍ പ്രണയത്തെക്കുറിച്ച് പുറത്തു പറഞ്ഞിരുന്നില്ലെന്നും ഒരു വിവാഹിതനുമായി പ്രണയത്തിലാണെന്നും അഭയ പറഞ്ഞിരുന്നു. നിയമപരമായി വിവാഹിതനായ ആ വ്യക്തിയും താനും എട്ടു വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണെന്നും അഭയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.
Gopisunder instagram post on women’s day, Abhaya Hiranmayi
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...