Malayalam Breaking News
ദിലീപിൻറെയും കാവ്യയുടെയും കുഞ്ഞു മഹാലക്ഷ്മിയാണോ ഇത് ? ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ദിലീപിൻറെയും കാവ്യയുടെയും കുഞ്ഞു മഹാലക്ഷ്മിയാണോ ഇത് ? ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Published on
By
ഒട്ടേറെ വിവാദങ്ങൾക്ക് അവസാനമിട്ടും ചിലതിനു തുടക്കമിട്ടുമാണ് ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. നീണ്ട പതിനാലു വർഷത്തെ മഞ്ജുവുമായുള്ള പ്രണയ വിവാഹ ജീവിതത്തിനു അന്ത്യമിട്ടാണ് ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. കാവ്യയും ദിലീപും മലയാള സിനിമയുടെ ഹിറ്റ് ജോഡികളാണ്. തുടക്കം മുതൽക്കേ തന്നെ ഇവരെ പറ്റി ഗോസ്സിപ് വന്നിരുന്നു.
കാവ്യാ മാധവനുമായുള്ള വിവാഹത്തിന് മഞ്ജു വാര്യർ – ദിലീപ് ദമ്പതികളുടെ മകൾ മീനാക്ഷി വെള്ളക്കൊടി കാണിച്ചതോടെ ഇരുവരും വിവാഹിതരാകുകയിരുന്നു . വിവാഹത്തിന് മുൻപ് ദിലീപ് പറഞ്ഞത് ഞാൻ കാരണം ചീത്തപ്പേരുണ്ടായ ഒരു പെൺകുട്ടിക്ക് ജീവിതം നൽകുകയാണ് എന്നാണ്.
വിവാഹ ശേഷം ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായതോടെ വീണ്ടും ഇവർ വാർത്തകളിൽ നിറഞ്ഞു. വിവാഹം കഴിഞ്ഞ ഉടൻ തന്നെ കാവ്യാ മാധവൻ ഗർഭിണി ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഒടുവിൽ ദിലീപ് ജാമ്യത്തിലിറങ്ങി മാസങ്ങൾക്കു ശേഷം കാവ്യാ മാധവൻ ഗർഭിണി ആണെന്ന് കാവ്യയുടെ അച്ഛൻ തന്നെ അറിയിക്കുകയായിരുന്നു.
വിജയദശമി ദിനത്തിൽ ഇവർക്കൊരു പെണ്കുഞ്ഞു പിറക്കുകയും മഹാലക്ഷ്മി എന്ന് പേരിടുകയും ചെയ്തു. പിന്നീട കാവ്യയുടെ കുഞ്ഞു എന്ന നിലയിൽ ഒട്ടേറെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലം കാവ്യയുടെ ചേട്ടന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ ആയിരുന്നു. ഇപ്പോൾ വീണ്ടും അത്തരത്തിൽ കാവ്യക്കൊപ്പം ഒരു കുഞ്ഞിന്റെ ചിത്രം പ്രചരിക്കുകയായിരുന്നു .
കുട്ടിയും ഒന്നിച്ചുള്ള കാവ്യയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി നിൽക്കുന്നത്. കാവ്യയെ പോലെ തന്നെയുണ്ട് കുഞ്ഞു എന്നൊക്കെ ആരാധകർ അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ നുണ പ്രചാരണങ്ങൾക്ക് അന്ത്യമിട്ട് ഇത് കാവ്യയുടെ കുഞ്ഞല്ലെന്നു സ്ഥിരീകരിച്ചിരിക്കുകയാണ്. വിജയ് ബാബു – കാവ്യാ മാധവൻ ജോഡി ഒന്നിച്ചെത്തിയ ആകാശവാണി എന്ന ചിത്രത്തിൽ ഇവരുടെ മകനായി അഭിനയിച്ച കുഞ്ഞിനൊപ്പമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. കുഞ്ഞിന്റെ അച്ഛൻ തന്നെയാണ് ഇത് സ്ഥിരീകരിച്ചത്.
Truth behind kavya madhavan and baby photo
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...