
Malayalam Breaking News
അരുണ്‍ഗോപിക്ക് ആശംസയുമായി രാമലീല
അരുണ്‍ഗോപിക്ക് ആശംസയുമായി രാമലീല
Published on

അരുണ്‍ഗോപിക്ക് ആശംസയുമായി രാമലീല
നായകനെത്തി.ചടങ്ങില്‍ ഉറ്റസുഹൃത്തുക്കള്‍ മാത്രം..ഗംവിധായകന് അരുണ്‍ ഗോപിയുടെ വിവാഹത്തിനായി നടന് ദിലീപും എത്തി. വൈറ്റില പള്ളിയില്‍ നടന്ന മിന്നുകെട്ടല്‍ ചടങ്ങിനായിരുന്നു താരം എത്തിയത്. ചടങ്ങിലേക്ക് ചുരുക്കം ചില സൃഹൃത്തുക്കള്‍ക്ക് മാത്രമായിരുന്നു ക്ഷണം. അതില്‍ ഒരാളാണ് അരുണ്‍ ഗോപി ചിത്രമായ രാമലീലയിലെ നായകന് ദിലീപ്.
ദിലീപ് പള്ളിയിലെത്തി മിന്നുകെട്ടിന് സാക്ഷിയായി. തുടര്‍ന്ന വധൂവരന്മാരെ ആശംസകള്‍ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. വൈറ്റില പള്ളിയില്‍ നടന്ന ചടങ്ങില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. ഒറു നടനെന്ന തരത്തിലല്ല ദിലാപ് കല്ല്യാണത്തില്‍ പങ്കെടുത്തത്, അരുണിന്റെ സഹോദരന് എന്ന നിലക്കാണെന്ന് അദ്ദേഹം പറഞ്ഞു.ഠഹാള്ഡ്………..വൈറ്റില പള്ളിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ കലാഭവന്‍ ഷാജോണ്‍, ടോമിച്ചന് മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയവരും, സുഹൃത്തുക്കളും, ബന്ധുക്കളുമാണ് പങ്കെടുത്തത്. വൈകുന്നേരം നാലുമണിക്ക് വൈറ്റില പള്ളിയിലായിരുന്നു അരുണ്‍ഗോപി സൗമ്യയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. വൈകുന്നേരം ആറരയ്ക്ക് കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസയില്‍ വിവാഹസല്‍ക്കാരം നടത്തും.സിനിമാ മേഖലയിലുള്ളവര്‍ക്ക് പതിനൊന്നാം തീയതി വര്‍ക്കല റിസോര്‍ട്ടില്‍ വിരുന്നൊരുക്കും.
ഈ റിസപ്ഷനില്‍ സിനിമാ മേഖലയിലുള്ള ഭൂരിഭാഗം പേരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ രഹസ്യമായാണ് വിവാഹ ഒറുക്കുങ്ങള് നടന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം അധികം ആരും അറിഞ്ഞിട്ടുമില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധമാണ് ഇപ്പോള്‍ വിവാഹത്തില്‍ കലാശിക്കുന്നത്. 2017 ല്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് രാമലീല. ഒരു രാഷ്ട്രീയ ഗൂഡാലോചനാ ചിത്രമായായിരുന്നു രാമലീല എത്തിയത്. എന്നാല്‍ ടോമിച്ചന് മുളകുപാടത്തിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ രാമലീല ശ്രദ്ധേയമായത് ചിത്രത്തിന്റെ സവിശേഷതകൊണ്ടായിരുന്നില്ല, മറിച്ച് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന കുറ്റത്തിന് ദിലീപ് അറസ്റ്റിലായതായിരുന്നു ഇതിന് കാരണം. തുടര്‍ന്ന് ചിത്രത്തിന്രെ റിലാസ് പലവട്ടം മാറ്റിവെച്ചു. എന്നാല്‍ ചിത്രത്തിന്റെ റിലീസിംഗ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ആശങ്കകള്‍ അല്ല, പ്രതീക്ഷകളാണ് രാമലീല തനിക്ക് നല്‍കുന്നതെന്നായിരുന്നു അരുണ്‍ ഗോപിയുടെ പ്രതികരണം. എന്നാല്‍ ചിത്രത്തിന് വേണ്ടി അതിലെ ഓരോ അണിയറ പ്രവര്‍ത്തകരും ഒഴുക്കിയ വിയര്പ്പിന് അര്‍ത്ഥമുണ്ടായെന്ന് രാമലീല റീലീസ് ചെയ്ത ശേഷം അരുണ്‍ ഗോപി പ്രതികരിച്ചു. എന്നാല്‍ രാമലീല റെക്കോര്‍ഡ് കളക്ഷന്‍ നേടുകയും ചെയ്ത. തന്രെ ജീവിതത്തില്‍ ഒരു സങ്കടഘട്ടം വന്നപ്പോള്‍ കൂടെ നിന്ന ആളാണ് അരുണ്‍ ഗോപി. ആ ബന്ധമാണ് അരുണും ദിലീപുമായുള്ള ബന്ധം വളര്‍ത്തിയതും.
arun gopi wedding guest as dileep
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...