
Malayalam Breaking News
വിവാഹമെന്ന് കേൾക്കുന്നത് പോലും ഇപ്പോൾ പ്രഭാസിന് ദേഷ്യമാണ് !
വിവാഹമെന്ന് കേൾക്കുന്നത് പോലും ഇപ്പോൾ പ്രഭാസിന് ദേഷ്യമാണ് !
Published on

By
പ്രായം നല്ല രീതിയിൽ അതിക്രമിച്ചു ശേഷമാണ് ഇപ്പോൾ സിനിമ താരങ്ങൾ വിവാഹത്തെ പറ്റിയൊക്കെ ആലോചിക്കുന്നത്. വിവാഹമൊക്കെ അവസാന ഓപ്ഷൻ മാത്രമാണ് അവർക്ക് .
പലര്‍ക്കും വിവാഹത്തെ കുറിച്ച് കേള്‍ക്കുന്നത് പോലും ഇഷ്ടമല്ല. തുടര്‍ച്ചയായി തന്റെ വിവാഹക്കാര്യം വാര്‍ത്തയാക്കുന്നതില്‍ ബാഹുബലി താരം പ്രഭാസും ദേഷ്യത്തിലാണ്.
നിരന്തരം തന്റെ വിവാഹത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ നടനെ അലോസരപ്പെടുത്തുന്നു എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം നടക്കാനൊക്കെ ഒരു സമയമുണ്ടെന്നും അത് നടക്കേണ്ടപ്പോള്‍ നടക്കും എന്നുമാണ് പ്രഭാസിന്റെ നിലപാട്. ബന്ധുക്കള്‍ക്ക് വേണ്ടിയോ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയോ വിവാഹം കഴിക്കാന്‍ കഴിയില്ല.
അതിനിടയില്‍ പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് നടന്റെ അങ്കിള്‍ കൃഷ്ണരാജു പ്രതികരിച്ചിരുന്നു. വിവാഹം കഴിക്കാനൊക്കെയുള്ള പക്വത പ്രഭാസിന് വന്നു എന്നും എന്തിനാണ് നീട്ടിക്കൊണ്ടുപോകുന്നത് എന്നും കൃഷ്ണരാജു മാധ്യമങ്ങള്‍ക്ക് മുന്നല്‍ ചോദിച്ചു. സാഹോ റിലീസായാല്‍ ഉടന്‍ വിവാഹം ഉണ്ടാവും എന്നും ക്രിഷ്ണരാജു പറഞ്ഞിരുന്നു.
ഇതോടെ തന്റെ വിവാഹത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പ്രഭാസ് ബന്ധിക്കള്‍ക്ക് ശക്തമായ നിബന്ധന വച്ചു എന്നാണ് അറിയുന്നത്.
prabhas hate marriage gossips
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...