
Malayalam Breaking News
വൈറസ് – കഥ കോപ്പിയല്ല !!! അണിയറയിൽ സംഭവിച്ചത് നിങ്ങൾ അറിയണം ..
വൈറസ് – കഥ കോപ്പിയല്ല !!! അണിയറയിൽ സംഭവിച്ചത് നിങ്ങൾ അറിയണം ..
Published on

By
നിപ്പാ വൈറസിനെ കേരളം പ്രതിരോധിച്ചതിന്റെ യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസിന്റെ റിലീസിന് എറണാകുളം സെഷന്‍സ് കോടതി സ്റ്റേ വിധിച്ചു. സ്റ്റേ വിധിച്ചത് കഥ മോഷ്ടിച്ച് എന്ന പേരിൽ ഉദയ് അനന്തൻ നൽകിയ പരാതിയിലാണെന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ സത്യാവസ്ഥ അതല്ല. കഥ മോഷണം നടന്നിട്ടില്ല .
നിപ്പ കേരളത്തിൽ പടർന്നു പിടിച്ച സമയത്ത് തന്നെ ആലോചിച്ച ചിത്രമാണിതെന്നും യു കെ , പാരിസ് പ്രൊഡക്ഷൻ കമ്പനികളുമായി ചേർന്ന് ഉദയ് അനന്തൻ സിനിമയുടെ കഥയും തിരക്കഥയും പൂർത്തി ആക്കിയിരുന്നു .
നിപ്പയുടെ നാൾവഴികൾ എന്ന പേരിൽ ” കോപ്പിറൈറ് എടുത്ത ശേഷം 2018 ജൂണിൽ തന്നെ വൈറസ് എന്ന പേരുമിട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ആഷിഖ് അബുവിന്റെ വൈറസ്.ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിലുള്ള ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം .
ആഷിഖ് അബു സിനിമ ചിത്രീകരണം ആരംഭിച്ചതിന്റെ പിറ്റേന്ന് തന്നെ ഫെഫ്ക അസോസിയേഷൻ വഴി ഉദയ് അനന്തൻ വിവരം അറിയിച്ചതുമാണ്. എന്നാൽ മറുപടി നൽകുകയോ മറ്റു നടപടികളിലേക്ക് പോകുകയോ ചെയ്യാതെ ചിത്രീകരണം ആരംഭിച്ചപ്പോളാണ് കേസ് നൽകുകയും സ്റ്റേ വാങ്ങിയതുമെന്നു പുറത്തുവരുന്ന വിവരങ്ങൾ .
അതായത് കഥാ മോഷണമല്ല സംഭവിച്ചിരിക്കുന്നത്. മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരിക്കുന്നത് കഥ മോഷ്ടിച്ചതിന് സ്റ്റേ എന്നാണ്. സാങ്കേതികമായി വൈറസ് എന്ന പേരിൽ ആഷിഖിന് നിപ്പായെ കുറിച്ച് സിനിമ ചെയ്യാൻ പറ്റില്ല എന്നാണ് സ്റ്റേയുടെ പിന്നിലെ കാര്യം .
truth behind virus movie controversy
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...