
Malayalam Breaking News
അവള് കുടുംബത്തിന്റെ തീരാവേദന : സഹോദരി ദീപ്തിയുടെ വേര്‍പാടിനെക്കുറിച്ച് പാര്‍വതി
അവള് കുടുംബത്തിന്റെ തീരാവേദന : സഹോദരി ദീപ്തിയുടെ വേര്‍പാടിനെക്കുറിച്ച് പാര്‍വതി
Published on

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നടിയാണ് ജയറാമിന്റെ ഭാര്യ പാർവതി. സിനിമകളിൽ നിന്നുമകന്ന് ജയറാമിനും മകൻ കാളിദാസനും ഫുൾ സപ്പോർട്ടുമായി കൂടെയുണ്ട് താരമിപ്പോൾ. തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മനസ്സ് തുറക്കുകയായാണ് നടി പാര്‍വതി. തന്റെ സഹോദരിമാര്‍ക്കൊപ്പമുള്ള കുസൃതി ബാല്യത്തെക്കുറിച്ച് ഓർക്കുമ്പോൾ പാര്‍വതിക്ക് പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്, ഇളയ സഹോദരി ദീപ്തിയുടെ മരണം തന്റെ കുടുംബത്തിന്റെ തീരാ നഷ്ടമാണെന്ന് പറയുകയാണ് പാര്‍വതി.
സഹോദരി ദീപ്തിയെക്കുറിച്ച് പാര്‍വതി
‘എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്, അവള് ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും, ചിലപ്പോള്‍ ചില കോളേജിന്റെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും’, വൈകാരികമായ വേദനയോടെ പാര്‍വതി പറയുന്നു.
ഹരിഹരന്-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ നഷ്ട്ടപ്പെടുമ്പോഴാണ് അത് എത്രത്തോളം വലുതാണെന്ന് മനസിലാകുന്നതെന്നും തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് അനിയത്തി ദീപ്തിയുടെ മരണമെന്നും പാര്‍വതി പറയുന്നു.
parvathi talk about her died sister
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...