മലയാള സിനിമ ലോകത്തെ അമ്പരപ്പിച്ചാണ് ജയറാം – പാർവതി ഓൺസ്ക്രീൻ ജോഡി ജീവിതത്തിലും ഒന്നായത് .നീണ്ടകാലത്തെ പ്രണയ ശേഷമാണ് ജയറാം പാർവതിയെ താലി ചാർത്തിയത്. വിവാഹ ശേഷം പാർവതി സിനിമ ഉപേക്ഷിക്കുകയും ചെയ്തു.
എന്നാൽ ജയറാം അഭിനയം തുടരാന്‍ തീരുമാനമേടുത്തപ്പോള് പാര്‍വതി ജയറാമിനോടും സിനിമ ഉപേക്ഷിച്ചുടെ എന്ന് ചോദിച്ചിരുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് പണം ആവശ്യം ഉണ്ട് , സിനിമ ഇല്ലാതിരുന്നാല്‍ നമ്മള് പട്ടിണിയായി പോകും എന്നായിരുന്നു ജയറാമിന്റെ മറുപടി, എന്തെങ്കിലും ബിസിനസ്സ് ചെയ്തു കുടുംബം പുലര്‍ത്താമെന്ന പാര്‍വതിയുടെ തീരുമാനത്തെ ജയറാം സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.
പതിനഞ്ചോളം സിനിമകളിലാണ് ജയറാം പാര്‍വതി താരദമ്ബതികള്‍ ഒന്നിച്ച് അഭിനയിച്ചത്. ജയറാമിന്റെ ആദ്യ ചിത്രമായ അപരനില്‍ ജയറാമിന്റെ സഹോദരി വേഷത്തിലാണ് പാര്‍വതി അഭിനയിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...