
Malayalam Breaking News
സോനാക്ഷിയുടെ കാമുകൻ സൽമാൻഖാൻ അല്ല… അത് സൽമാൻ ഖാന്റെ അരുമശിഷ്യൻ!!!
സോനാക്ഷിയുടെ കാമുകൻ സൽമാൻഖാൻ അല്ല… അത് സൽമാൻ ഖാന്റെ അരുമശിഷ്യൻ!!!
Published on

സോനാക്ഷിയുടെ കാമുകൻ സൽമാൻഖാൻ അല്ല… അത് സൽമാൻ ഖാന്റെ അരുമശിഷ്യൻ!!!
2018 ബോളിവുഡിലെ കല്യാണങ്ങളുടെ വർഷമായിരുന്നു. ഇനിയും ബാക്കി നിൽക്കുകയാണ് മറ്റു താരങ്ങളുടെ കല്യാണം. രൺബീർ സിംഗിന്റെയും അലിയാ ഭട്ടിന്റെയും പ്രണയം ബോളിവുഡിൽ ചർച്ചയായതിനു ശേഷം ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് സോനാക്ഷിയുടെ പ്രണയമാണ്. സൽമാൻ ഖാന്റെ ശിഷ്യനായ സഹീർ ഇക്ബാലാണ് കാമുകനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സൽമാൻ ഖാന്റെ പിറന്നാളിന് സൊനാക്ഷിയെത്തിയപ്പോൾ കൂടെ അനുഗമിച്ചത് സഹീർ ഇക്ബാൽ ആയിരുന്നു. സോനാക്ഷിയുടെ പിറന്നാളിന് സഹീർ ഇൻസ്റ്റാഗ്രാമിൽ സൊനാക്ഷിയ്ക്ക് ആശംസകൾ നൽകിയതും ബോളിവുഡിൽ ചർച്ചയായിരുന്നു.
ബോളിവുഡിൽ പുതിയ അരങ്ങേറ്റത്തിനൊരുങ്ങുന്ന മോഡൽ ആയ സഹീർ ഇക്ബാൽ സൽമാൻ ഖാന്റെ അടുത്ത സുഹൃത്തിന്റെ പുത്രനാണ്. സഹീറോ എന്നാണ് സ്നേഹത്തോടെ സൽമാൻ ഖാൻ സഹീറിനെ വിളിക്കുന്നത്. സഹീറിന്റെ അരങ്ങേറ്റചിത്രമായ നോട്ട്ബുക്കിന്റെ കോ പ്രൊഡ്യൂസർ കൂടിയാണ് സൽമാൻഖാൻ. സൊനാക്ഷിയെയും സിനിമയിൽ എത്തിച്ചത് സൽമാൻ ഖാൻ ആണ്.
sonakshi sinha’s new relationship
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...