Connect with us

ആ നടനോടു കാണിച്ച ചതിയില്‍ ഇനി മമ്മൂക്കയില്‍ മാത്രമാണ് പ്രതീക്ഷ; മാമാങ്കത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ ഷമ്മി തിലകന്‍

Malayalam Breaking News

പുതുമുഖ സംവിധായകന്‍ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം മാമാങ്കം വിവാദങ്ങൾകൊണ്ട് ചൂടുപിടിക്കുകയാണ്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു. സംവിധായകനറിയാതെ യുവതാരം ധ്രുവനെ മാറ്റി ഉണ്ണിമുകുന്ദനെ പകരമെടുത്തതും അണിയറപ്രവർത്തകരെ മാറ്റിയതും ഏറെ ചർച്ചയായിരുന്നു. ഇപ്പോള്‍ ധ്രുവനെ പിന്തുണച്ചും അദ്ദേഹത്തിന് നീതി ആവശ്യപ്പെട്ടും രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍.

ഏതെങ്കിലുമൊക്കെ തരത്തിലുള്ള നെറിയും ധാര്‍മികതയുമൊക്കെ നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തില്‍ ഇനി മമ്മൂക്കയില്‍ മാത്രമാണ് എല്ലാവരുടേയും പ്രതീക്ഷ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസവും ഇതേ വിഷയത്തില്‍ ഷമ്മി തിലകന്‍ പ്രതികരണവുമായെത്തിയിരുന്നു. മാസം തോറും പെന്‍ഷന്‍ കിട്ടാനുള്ള യോഗ്യത ധ്രുവന്‍ നേടി എന്നാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതെന്നാണ് പരിഹാസസ്വരത്തില്‍ ഷമ്മി തിലകന്‍ പറഞ്ഞത്.

Dhruvan

ചിത്രീകരണം തുടങ്ങിയതിന് ശേഷം ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് അറിഞ്ഞതെന്നാണ് ധ്രുവന്‍ വ്യക്തമാക്കിയത്. ക്വീന്‍ സിനിമയ്ക്ക് ശേഷം മറ്റു ചിത്രങ്ങൾ ഒന്നും ഏറ്റെടുക്കാതെ ചരിത്ര സിനിമയായ മാമാങ്കത്തിന് വേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ശരീരം യോദ്ധാക്കളുടേതിന് സമാനമാക്കാന്‍ ജിമ്മിലും കളരിയിലും കഠിനാധ്വാനം ചെയ്തു. പിന്നീട് ധ്രുവന് പകരം ഉണ്ണി മുകുന്ദനെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു.

shammi thilakan’s fb post

More in Malayalam Breaking News

Trending

Recent

To Top