
Malayalam Breaking News
ലിപ് ലോക്കിന്റെ പേരില്‍ ഭാര്യ പിണങ്ങാറുണ്ടോ? ടോവിനോയുടെ രസകരമായ മറുപടി ഇങ്ങനെ!!!
ലിപ് ലോക്കിന്റെ പേരില്‍ ഭാര്യ പിണങ്ങാറുണ്ടോ? ടോവിനോയുടെ രസകരമായ മറുപടി ഇങ്ങനെ!!!
Published on

ലിപ് ലോക്കിന്റെ പേരില്‍ ഭാര്യ പിണങ്ങാറുണ്ടോ? ടോവിനോയുടെ രസകരമായ മറുപടി ഇങ്ങനെ!!!
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻ നിര നായകന്മാരിലൊരാളായി മാറിയ താരമാണ് ടോവിനോ തോമസ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ നടൻ. സിനിമയിലെ ഇമ്രാന് ഹാഷ്മി എന്ന വിളിപ്പേരിലാണ് ടൊവിനോയെ പലരും വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ സിനിമയിലെ ചുംബനരംഗങ്ങള്‍ കണ്ട് ഭാര്യ ലിഡിയയ്ക്ക് എതിര്‍പ്പില്ലേ എന്ന ചോദ്യത്തിനുള്ള ടൊവിനോയുടെ മറുപടി രസകരമായിരുന്നു.
ടോവിനോ പറയുന്നു
പല കാര്യങ്ങളിലും ഞങ്ങള്‍ പരസ്പരം തല്ലു കൂടാറുണ്ട്. എന്നാല്‍ ചുംബനത്തിന്റെ പേരില്‍ ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല.പിന്നെ ഞാന്‍ ചെയ്യുന്ന സിനിമയിലെ നിലപാടുകള്‍ രാഷ്ട്രീയം എല്ലാം എന്റേതാവണമെന്നില്ല അത് ആ സിനിമയിലെ കഥാപാത്രം സംസാരിക്കുന്നതാണ്. അതുമായി എന്നെ ബന്ധിപ്പിക്കുന്നതില്‍ അര്‍ഥമില്ല. ചില ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നത് അത് ആ കഥാപാത്രത്തിന് അത്രമേല്‍ ആവശ്യമായത് കൊണ്ടാണ് എനിക്ക് അമ്മയുണ്ട് സഹോദരിയുണ്ട് ഭാര്യയുണ്ട് മകളുണ്ട് അതിന് യോജിച്ച തരത്തില്‍ മാത്രമാണ് പൊതുസമൂഹത്തില്‍ ഇടപെടുന്നത്. ചുംബനരംഗം ഉള്‍പ്പെടെയുള്ള സീനുകളില്‍ അഭിനയിക്കേണ്ടി വരുമെന്നും അതില്‍ വിഷമം തോന്നരുതെന്നും അച്ഛനോട് പറഞ്ഞപ്പോള്‍ അത് നീ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന കുട്ടിയോട് പറയൂ എന്നായിരുന്നു അച്ഛന്റെ മറുപടി. ടോവീനോ പറഞ്ഞു.
tovino talk about lip lock scences in movies
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...