
Malayalam Breaking News
ഉണ്ണി മുകുന്ദനോട് കടുത്ത പ്രണയം വെളിപ്പെടുത്തി സീരിയൽ നടി സ്വാതി
ഉണ്ണി മുകുന്ദനോട് കടുത്ത പ്രണയം വെളിപ്പെടുത്തി സീരിയൽ നടി സ്വാതി
Published on

By
ഉണ്ണി മുകുന്ദനോട് കടുത്ത പ്രണയം വെളിപ്പെടുത്തി സീരിയൽ നടി സ്വാതി
മിനിസ്ക്രീനിൽ ട്രെൻഡിങ്ങായ സീരിയലാണ് ഭ്രമണം . സീരിയലിലെ പുതുമുഖ താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സീരിയലിലെ ഹരിതയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്വാതിയെ എല്ലാർക്കുമിഷ്ടമാണ് . സ്വാതി തന്റെ വിവാഹ സ്വപ്നങ്ങളും സങ്കല്പ പുരുഷനെ പറ്റിയും പങ്കു വെയ്ക്കുന്നു .
ഉണ്ണി മുകുന്ദനോടുള്ള കടുത്ത ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് സ്വാതി. ഭര്‍ത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹം എന്ന അവതാരക റിമിയുടെ ചോദ്യത്തിന് സങ്കല്പ്പങ്ങളൊന്നുമില്ലെന്നാണ് സ്വാതി ആദ്യം പറഞ്ഞത്.
എന്നാല്‍ സഹതാരമായ ശരത്ത് സ്വാതിയും അനിയത്തിയും തമ്മിലുള്ള വഴക്കിനെക്കുറിച്ച് പറഞ്ഞു. ഒരു പുരുഷന്റെ പേര് പറഞ്ഞ് ഇവര്‍ വഴക്കുണ്ടെന്നും ആരാണെന്ന് പറയാനും പറഞ്ഞു. തുടര്‍ന്നാണ് അത് ഉണ്ണി മുകുന്ദനാണെന്ന് സ്വാതി വെളിപ്പെടുത്തിയത്. ഉണ്ണി തന്റെ സുഹൃത്താണെന്നും ഇക്കാര്യം പറയാമെന്നും റിമി പറഞ്ഞു. ഉണ്ണി മുകുന്ദന് വിവാഹം കഴിച്ചിട്ടില്ലെന്നും ഓര്‍മ്മിപ്പിച്ചു.ഉണ്ണി വിവാഹം കഴിക്കാന്‍ വന്നാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ആലോചിക്കാമെന്നും അപ്പോള്‍ കുറച്ചു ജാഡയിടുമെന്നുമായിരുന്നു സ്വാതിയുടെ മറുപടി.
swathy nithyanand about unni mukundan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...