
Malayalam Breaking News
കാണാൻ കാവ്യാ മാധവനെ പോലെയുണ്ട് എന്ന് പറഞ്ഞവർക്ക് അനു സിത്താരയുടെ മറുപടി !!
കാണാൻ കാവ്യാ മാധവനെ പോലെയുണ്ട് എന്ന് പറഞ്ഞവർക്ക് അനു സിത്താരയുടെ മറുപടി !!
Published on

By
കാണാൻ കാവ്യാ മാധവനെ പോലെയുണ്ട് എന്ന് പറഞ്ഞവർക്ക് അനു സിത്താരയുടെ മറുപടി !!
മലയാളിത്തം നിറഞ്ഞു തുളുമ്പുന്ന മുഖവുമായി പ്രേക്ഷക മനസിലേക്ക് ചേക്കേറിയ നടിയാണ് അനു സിത്താര . നാടൻ വേഷങ്ങളിലൂടെ ശ്രദ്ധേയയായ അനുവിന് പല നടിമാരോടും സാമ്യം തോന്നാറുണ്ട് . ഏറ്റവുമധികം പറഞ്ഞു കേട്ട സാമ്യമാണ് കാവ്യ മാധവനുമായുള്ളത്.
പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനായി നടി കോമഡി ഉത്സവം പരിപാടിയില്‍ എത്തിയിരുന്നു. അവതാരകനായ മിഥുന് കാവ്യയുമായുള്ള സാമ്യത്തെക്കുറിച്ച് അനു സിത്താരയോട് ചോദിച്ചു. നേരത്തെ പലരും ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് അനു സിത്താര പറഞ്ഞു. ഭയങ്കര സിമിലാരിറ്റി തോന്നിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേള്ക്കാനിഷ്ടമാണെന്നുമായിരുന്നു താരം പറഞ്ഞത്.
ലക്ഷ്മി ഗോപാലസ്വാമിയുമായുള്ള സാമ്യം കൊണ്ട് ലഭിച്ച വേഷമാണ് ഒരു ഇന്ത്യൻ പ്രണയകഥയിലേത് . അതുപോലെ മീര ജാസ്മിന്റെയും പലരുടെയും സാമ്യം അനു സിത്താരക്ക് ഉണ്ടെന്നു പറയാറുണ്ട് .
anu sithara replied to fans comment
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...