
Malayalam Breaking News
എന്റെ കുടുംബത്തിലെ സ്ത്രീകളെ തൊട്ടുകളിക്കാൻ ആർക്കും ധൈര്യം വരില്ല – സെയ്ഫ് അലി ഖാൻ
എന്റെ കുടുംബത്തിലെ സ്ത്രീകളെ തൊട്ടുകളിക്കാൻ ആർക്കും ധൈര്യം വരില്ല – സെയ്ഫ് അലി ഖാൻ
Published on

By
എന്റെ കുടുംബത്തിലെ സ്ത്രീകളെ തൊട്ടുകളിക്കാൻ ആർക്കും ധൈര്യം വരില്ല – സെയ്ഫ് അലി ഖാൻ
മി ടൂ ക്യാമ്പയിൻ വളരെ സജീവമായി സിനിമ രംഗത്ത് തുടരുകയാണ്. ഈ പ്രവണതക്ക് പിന്തുണയുമായി നടൻ സൈഫ് അലിഖാൻ രംഗത്ത് എത്തിയിരുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സെയ്ഫ് പറയുന്നു.
നമ്മുടെ സമൂഹത്തില്‍ തുല്യതയില്ല. പക്ഷേ, പുരോഗമന ചിന്താഗതിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമുക്ക് സാധിക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഭയം കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം നമുക്ക് ഒരുക്കിക്കൊടുക്കാന്‍ സാധിക്കും – സെയ്ഫ് പറയുന്നു.
തന്റെ കുടുംബത്തിലെ സ്ത്രീകളെ തൊട്ടുകളിക്കാന്‍ ആര്‍ക്കും ധൈര്യം വരില്ലെന്ന് സെയ്ഫ് പറഞ്ഞു. സെയ്ഫിന്റെ മകള്‍ സാറ അലിഖാന് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സാഹചര്യത്തിലായിരുന്നു സെയ്ഫിന്റെ പ്രതികരണം.
സിനിമയും കുടുംബവും തനിക്ക് മാറ്റി നിര്‍ത്താന്‍ കഴിയില്ല. അമ്മയും (ഷര്‍മിള ടാഗോള്‍) ഭാര്യയും (കരീന കപൂര്‍) സഹോദരിയുമെല്ലാം (സോഹ അലി ഖാന്) സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരാണ്-സെയ്ഫ് പറഞ്ഞു.
saif ali khan about me too campaign
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...