
Malayalam Breaking News
ദിലീപ് ഇനി വക്കീൽ !! രണ്ടും കൽപിച്ചു തന്നെയെന്ന് ആരാധകർ…
ദിലീപ് ഇനി വക്കീൽ !! രണ്ടും കൽപിച്ചു തന്നെയെന്ന് ആരാധകർ…
Published on

ദിലീപ് ഇനി വക്കീൽ !! രണ്ടും കൽപിച്ചു തന്നെയെന്ന് ആരാധകർ…
ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്നാണ് ചിത്രത്തിന്റെ പേര്. അഭിഭാഷകന്റെ വേഷത്തിൽ നിൽക്കുന്ന ദിലീപിന്റെ ചിത്രവും ടൈറ്റിലിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. വില്ലൻ എന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ ദിലീപിനെ നായകനാക്കി ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ പേര് സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. നീതി എന്നാണ് ചിത്രത്തിന്റെ പേര് എന്നായിരുന്നു ആദ്യം വാർത്തകൾ വന്നത്.
ഇപ്പോൾ ചിത്രത്തിന്റെ പേരിന് ഒരു ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. പാസഞ്ചർ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
Dileep – B.Unnikrishnan Movie Title
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...