Connect with us

ഋതുവിനോട് ആ സത്യം പറഞ്ഞ് ഇന്ദ്രൻ; ഫെസ്റ്റിനിടയിൽ ആ അപകടം; സേതുവിന് സംഭവിച്ചത്!!

serial

ഋതുവിനോട് ആ സത്യം പറഞ്ഞ് ഇന്ദ്രൻ; ഫെസ്റ്റിനിടയിൽ ആ അപകടം; സേതുവിന് സംഭവിച്ചത്!!

ഋതുവിനോട് ആ സത്യം പറഞ്ഞ് ഇന്ദ്രൻ; ഫെസ്റ്റിനിടയിൽ ആ അപകടം; സേതുവിന് സംഭവിച്ചത്!!

ഡിവോഴ്സ് ഫെസ്റ്റ് എങ്ങനെയെങ്കിലും തകർക്കും എന്നുള്ള വാശിയിലാണ് ഇന്ദ്രൻ. പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഫെസ്റ്റ് നല്ലതുപോലെ പൂർത്തിയാക്കും എന്നുള്ള വാശിയിൽ പല്ലവിയും. ഇതിനിടയിൽ ചില നാടകങ്ങൾ കളിച്ച് പ്രിൻസിപ്പലിന്റെ മുന്നിൽ നല്ലപിള്ള ചമയാനും ഇന്ദ്രൻ ശ്രമിച്ചു. ഫെസ്റ്റിനിടയിൽ സേതുവിനെ കൊല്ലാനായിട്ടാണ് ഇന്ദ്രനും പ്രതാപനും കൂടി ചേർന്ന് പദ്ധതിയൊരുക്കിയിരിക്കുന്നത്.

വീഡിയോ കാണാം

More in serial

Trending

Recent

To Top