
featured
ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ
ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും.
പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേർന്നതാണ് പ്രണവ് എന്ന നടൻ. ഇപ്പോഴിതാ പ്രണവിന്റെ സംബന്ധിച്ച് പുറത്തെത്തിയിരിരക്കുന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രണവിന്റെ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രണവ് മോഹൻലാലിനേയും അമ്മ സുചിത്രയെയും വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ പിന്തുടര്ന്ന് ആരാധകര്‍ പകര്‍ത്തിയ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ”ലാലേട്ടനാണെന്ന് വിചാരിച്ചു വണ്ടിയുടെ പുറകിൽ പോയതാ..പക്ഷേ അപ്പു ” എന്ന ക്യാപ്ഷനോടെയാണ് യൂട്യൂബില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടത്.
വിമാനത്താവളത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ പ്രണവിനൊപ്പം ഫോട്ടോ എടുക്കാനായി വരുന്നവർക്കൊപ്പമെല്ലാം ക്ഷമയോടെ നിൽക്കുന്നതും വിഡിയോയിൽ ഉണ്ട്. ആരാധകര്‍ തോളില്‍ കൈവെച്ച് ഫോട്ടോയെടുക്കമ്പോള് ക്ഷമയോടെ നിൽക്കുന്ന നടനെ പ്രകീര്‍ത്തിച്ച് വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകള്‍ വരുന്നുണ്ട്.
‘ഇങ്ങനെയും പാവം ഉണ്ടാവുമോ’ ‘എന്റെ പൊന്നോ സിംപിള്‍’, ‘പാവം ഒരു പയ്യന്’, ‘എന്റമ്മോ എത്ര സിപിംള്‍’, ‘കുറച്ചു ജാഡയൊക്കെയാവാം’, ‘അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു’. എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന...
ഓപ്പറേഷന് ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില്‍ വളരെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയിട്ടുള്ള നടനാണ് ലുക്മാന് അവറാന്....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...