മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് – മിഥുന് മാനുവല്‍ തോമസ് ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മുകുന്ദന് തന്നെയാണ് ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവച്ചത്. മാത്രമല്ല ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് സിനിമ ഒരുങ്ങുന്നതെന്നും വ്യക്തമാകുന്നു.
അതേസമയം തന്നേ ഉണ്ണി മുകുന്ദന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് അതിരുകവിഞ്ഞ വിനോദം വാഗ്ദാനം ചെയ്യുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടാണ്. മെഗാ മാസ്സ് എന്റെര്‍റ്റൈനെര്‍ എന്ന രീതിയിൽ ഒരുക്കുന്ന ഈ ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഗോകുലം ഗോപാലന്, മിഥുന് മാനുവല്‍ തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും ഉണ്ണി മുകുന്ദന് പങ്കുവച്ചു.
നിലവിൽ ചിത്രത്തിലെ മറ്റു താരങ്ങളുടെയോ, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെയോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വൈകാതെ പുറത്തുവിടും. ഒരു കോ പ്രൊഡ്യൂസര്‍സ്- വി സി പ്രവീണ്‍, ബൈജു ഗോപാലന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി എന്നിവരെയും പോസ്റ്റില്‍ ഉണ്ണി മുകുന്ദന് ടാഗ് ചെയ്തിട്ടുണ്ട്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും പ്രിയ താരമാണ് ലക്ഷ്മിപ്രിയ. നിലവിൽ ബിഗ് സ്ക്രീനിൽ അത്ര സജീവമല്ലെങ്കിലും സ്റ്റാർ മാജിക്കിലൂടെ മിനി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...