
Actor
മകൾ ഒറ്റപ്പെടുത്തി, ഭർത്താവ് വഞ്ചിച്ചു, ചതിച്ചവരെ വിടില്ല… മഞ്ജുവാര്യരുടെ ആ കടുത്ത നീക്കത്തിൽ ഞെട്ടിവിറച്ച് ദിലീപ്
മകൾ ഒറ്റപ്പെടുത്തി, ഭർത്താവ് വഞ്ചിച്ചു, ചതിച്ചവരെ വിടില്ല… മഞ്ജുവാര്യരുടെ ആ കടുത്ത നീക്കത്തിൽ ഞെട്ടിവിറച്ച് ദിലീപ്

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യർ. താരത്തിന്റെ വാർത്തകളെല്ലാം വളരെപ്പെട്ടെന്നാണ് ജനശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ നടിയെ കുറിച്ചുള്ള പുതിയ ചില വാർത്തകളാണ് വൈറലായി മാറുന്നത്.
അത് മറ്റൊന്നുമല്ല, ‘മഞ്ജു വസന്തം’ എന്ന പേരില്‍ പുതിയൊരു ഫാന്‍ പേജ് തുടങ്ങിയതിനെക്കുറിച്ച് ആരാധിക എഴുതിയ കുറിപ്പ് വൈറല്‍ ആവുകയാണ്. വിഷാദമടക്കമുള്ള പല അവസ്ഥകളിലും മരുന്ന് പോലെ മഞ്ജു വാര്യര്‍ വന്നതിനെ കുറിച്ചാണ് ആരാധകര്‍ പറയുന്നത്.
”എത്ര ദുഃഖത്തോടെ സങ്കടത്തോടെ ഇരിക്കുമ്പോഴും എനിക്ക് ആശ്വാസം പകരുന്ന ഈ ലോകത്തെ ഒരേ ഒരു മെഡിസിൻ. മഞ്ജു ചേച്ചിയുടെ ഈ പേജ് ഞാൻ തുടങ്ങിയത് പോലും ആ ഒരു അവസ്ഥയിൽ ആണ് ആ സമയത്ത് അവരുടെ വാർത്തകൾ, പോസ്റ്റുകൾ ഓക്കേ ആണ് കൂടുതൽ ആയി ഞാൻ കാണുകയും കേൾക്കുകയും ഓക്കേ ചെയ്യുന്നത്, ഡിപ്രഷൻ എന്നൊരു അവസ്ഥ നമുക്കൊന്നും ചിന്തിക്കാൻ പോലും ആവാത്ത തരത്തിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്,ഞാൻ തന്നെ കണ്ടെത്തിയ ഏക മരുന്നും പ്രതിവിധിയുമാണ് എനിക്ക് ഇന്ന് മഞ്ജു വാര്യർ എന്ന അത്ഭുതം.
അവരെ കുറിച്ചുള്ള ആക്ടിവിറ്റിയിൽ മുഴുകുക, അവർക്കു നല്ലൊരു പിന്തുണയും എനിക്ക് ആവുന്ന തരത്തിലുള്ള സപ്പോർട്ടും കൊടുക്കുക, ആദ്യമൊക്കെ അതൊരു തരം വാശി ആയിരുന്നു ചിലരോടുള്ള പിന്നെ പിന്നെ അതൊരു ആരാധന ആയി. ഇന്ന് എന്റെ ആശ്വാസം ആണ് മഞ്ജു ചേച്ചി
ചേച്ചി എന്റെ അനുഭവത്തിൽ നിങ്ങൾ ഒരു അത്ഭുതം തന്നെ ആണ്.
ഒത്തിരി ഏറെ ഇഷ്ടത്തോടെ ചേച്ചിയുടെ ഒരു വെൽവിഷർ എന്നും നന്മകൾ മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന അതിനായി എന്റെ പ്രാർത്ഥനകളും. എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതിന് താഴെ മഞ്ജു വാര്യര്‍ പ്രചോദനമാണെന്ന് പറയുകയാണ് ആരാധകര്‍.
മഞ്ജു എന്ന വ്യക്തി തളർന്നാൽ അതിന്റെ വേദന, പലർക്കും സഹിക്കാൻ പറ്റില്ല. കാരണം എല്ലാം സ്ത്രീകളുടെ ഉള്ളിലും. മഞ്ജുവിന്റെ തന്റെം ധൈര്യം, നിലനിലനിൽപ്പ്, ആ ചീരി തന്റേടം , തനിച്ചുള്ള യാത്ര സ്വാന്തം കാലിൽ നിന്ന് ജോലി. ആര് ചതിച്ചാലും സ്ത്രീകൾ ജീവിക്കമെന്ന് പ്രതിക്ഷ തകരും. മുമ്പോട്ടുവെച്ച കാൽ പിന്നോട്ടുവെക്കാരുള് തളരില്ല. വളരണം ഒന്നും ഭയപ്പെടരുതു്.ദൈവം. കൂടെയുണ്ട് വിശ്വാസിച്ച് താലിയാർത്തിയവൻ മറ്റൊരുപ്പെണ്ണിനെ മണത്ത പോയില്ലേ. ജീവിക്കണം.സഹോദരി ദൈവം തീർക്കും കണക്കുകൾ. നിന്നെ ചതിച്ചവരെ, കാലവുംദൈവവും വെറുതെ വിടില്ല. ദൈവം. സാക്ഷി. എന്നാണ് ഒരാൾ കുറിച്ചത്…
മകൾ കൂടി ഒറ്റപ്പെടുത്തിയിട്ടും പിടിച്ചു നിന്നില്ലേ. ഉള്ളിൽ ഒരുപാട് കരയുന്നുണ്ടാവും. സത്യമാണ് മഞ്ജുവിനെ കാണുന്നത് ഒരു പോസിറ്റീവ് എനർജി തരും. പ്രായം 40 ന് മുകളിൽ ആയാൽ ഇനി ഒന്നും സാധിക്കില്ല എന്ന് പറയുന്നവരുടെ മുന്നിൽ എനിക്കും എല്ലാം ചെയ്യാൻ സാധിക്കും എന്ന് പറയാനും അതിന് ശ്രമിക്കാനും പ്രചോദനം നൽകുന്നതും ഈ ഒരു മുഖമാണ്. മഞ്ജു വാര്യർ ഒരിക്കലും തളരില്ല അവരെ ചതിച്ചവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും ഇതെല്ലാം കാലം തീർക്കും അവരോട് ദൈവം തന്നെ എല്ലാത്തിനും കണക്ക് ചോദിച്ചോളും. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...