അജയ്യുടെ ക്രൂരത; മരണത്തോട് മല്ലിട്ട് സൂര്യനാരായണൻ; അപർണയുടെ നീക്കത്തിൽ നടുങ്ങി ജാനകി!!

By
ആധാരം റദ്ദ് പതിപ്പിച്ചുവെങ്കിലും അതിനെ ചൊല്ലിയുള്ള അളകാപുരിയിലെ തർക്കങ്ങൾ ഇതുവരെയും അവസാനിച്ചിട്ടില്ല. ഇനി മൂന്നാറിലെ എസ്റ്റേറ്റ് വിൽക്കണം എന്ന ആവശ്യമാണ് മറ്റുള്ളവരുടെ ഭാഗത്ത് നിന്നുയരുന്നത്. എന്തൊക്കെ പ്രശ്നങ്ങൾ വന്നിട്ടും പിടിച്ച് നിന്ന സൂര്യനാരായണൻ പ്രഭാവതിയുടെ വാക്കുകൾ കേട്ടപ്പോഴാണ് തകർന്നുപോയത്. പിന്നീട് അളകാപുരിയിൽ സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....
വർഷയും ശ്രീകാന്തും തിരികെ വീട്ടിലെത്തി. പക്ഷെ അവരുടെ വരവ് ശ്രുതിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരുടെ വരവ് എല്ലാവരും കൂടി ചേർന്ന് കേക്ക്...
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ജാനകി. ജാനകിയ്ക്ക് താങ്ങായി അമലും ഇപ്പോഴുണ്ട്. പക്ഷെ നിരഞ്ജന അയച്ച വക്കീൽ നോട്ടീസ് തമ്പിയുടെ കയ്യിൽ കിട്ടിയപ്പോൾ തന്നെ,...
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിന് ജാനകിയും അഭിയും ഇറങ്ങിതിരിച്ചപ്പോൾ, അവർക്ക് തിരിച്ചടി കൊടുക്കനായാണ് അപർണ ശ്രമിക്കുന്നത്. അതിന് വേണ്ടി കള്ളങ്ങൾ പറഞ്ഞുണ്ടാക്കി ജാനകിയ്ക്കും അഭിയ്ക്കുമെതിരെ...