രാജലക്ഷ്മിയെ വിറപ്പിച്ച് പല്ലവിയുടെ നടുക്കുന്ന നീക്കം; ഇന്ദ്രന്റെ ചതിയ്ക്ക് സേതു വിധിച്ച ശിക്ഷ!!

By
ഇന്ദ്രനെ പിടികൂടാനായി സേതുവും പല്ലവിയും നിരഞ്ജനയും ചേർന്ന് വലിയ പദ്ധതികളാണ് ഒരുക്കിയത്. എന്നാൽ വലിയൊരു ആപത്തിലേക്കാണ് പല്ലവി ചെന്ന് വീഴുന്നതിന്ന് മനസിലാക്കി കൊണ്ട് തന്നെയാണ് ഈ സാഹസത്തിന് ഒരുങ്ങിയത്. എന്നാൽ ഇന്ദ്രപ്രസ്ഥത്തിലെത്തിയ പല്ലവിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്.
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ അഭിനേത്രിയാണ് സീരിയൽ താരം മേഘ്ന വിൻസെന്റ്. മേഘ്ന ഇതിനോടകം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും...
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...