സേതുവിൻറെ ആ തീരുമാനം കേട്ട് ഞെട്ടി പല്ലവി; ഇന്ദ്രന് കുരുക്ക് വീണു; പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!!
Published on

By
സേതുവിനെയും പല്ലവിയെയും വലിയൊരു ചതിയിലാണ് ഇന്ദ്രൻ കുടുക്കിയത്. ഇപ്പോൾ രാജലക്ഷ്മിയും എല്ലാവരും വിചാരിച്ചിരിക്കുന്നത് പല്ലവിയാണ് ഇന്ദ്രനെ തള്ളിയിട്ടതെന്നാണ്. പക്ഷെ വലിയൊരു ട്വിസ്റ്റാൻ ഇനി നടക്കാൻ പോകുന്നത്. എന്തായാലും ഈ ചതിയിൽ നിന്നും പല്ലവിയ്ക്കും സേതുവിനും രക്ഷപ്പെടാൻ കഴിയുമോ.?
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും...
നയനയ്ക്ക് ഒരു അവാർഡ് കൊടുക്കാൻ തീരുമാനിച്ച കാര്യം അനന്തപുരിയിലുള്ള എല്ലാവരും അറിഞ്ഞു. പക്ഷെ ഇതിന്റെ പിന്നിൽ അമ്മയാണെന്നുള്ള സത്യം നയനയ്ക്ക് അറിയാം....
അച്ചുവിന്റെ വിവാഹത്തിൽ നടന്ന കാര്യങ്ങളും, സേതുവിൻറെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നും തുടങ്ങി എല്ലാ സത്യങ്ങൾ പല്ലവി പൂർണിമയോട് പറഞ്ഞു. തന്റെ മകനെ...
പൊങ്കൽ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തിരികെ ചന്ദ്രോദയത്തിൽ എത്തിയതിന് പിന്നാലെ തന്നെ ചന്ദ്രമതി തന്റെ ഭരണം തുടങ്ങി. രേവതിയെ കുറ്റം പറയാനും അപമാനിക്കാനും...
സേതുവിന്റെ നന്മ എന്താണെന്ന് സ്വാതി തിരിച്ചറിഞ്ഞു. തന്റെ സ്വന്തം ഏട്ടനായി സേതുവിനെ അംഗീകരിച്ചു. പക്ഷെ ഇപ്പോഴും മാറാൻ തയ്യാറാകാതെ നിൽക്കുന്നത് റിതു...