
Malayalam Breaking News
ദിലീപ് ഇപ്പോള്‍ സംഘടനയുടെ ഭാഗമല്ല; അതിനാൽ നടപടിയെടുക്കാനാകില്ലെന്നു മോഹന്‍ലാല്‍ !!
ദിലീപ് ഇപ്പോള്‍ സംഘടനയുടെ ഭാഗമല്ല; അതിനാൽ നടപടിയെടുക്കാനാകില്ലെന്നു മോഹന്‍ലാല്‍ !!
Published on

ദിലീപ് ഇപ്പോള്‍ സംഘടനയുടെ ഭാഗമല്ല; അതിനാൽ നടപടിയെടുക്കാനാകില്ലെന്നു മോഹന്‍ലാല്‍ !!
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ നടന് ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു രേവതി, പദ്മപ്രിയ, പാര്‍വതി എന്നീ നടിമാര്‍ മൂന്നാമതും താരസംഘടനയായ ‘അമ്മ’യ്ക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം കൂടിയ അമ്മയുടെ യോഗത്തില്‍ ഇത് സംബന്ധിച്ചുണ്ടായ ചര്‍ച്ചയില്‍ ദിലീപിനെതിരെ ‘അമ്മ’ എക്സിക്യൂട്ടീവിന് നടപടിയെടുക്കാനാകില്ല എന്ന തീരുമാനമാണത്രെ കൈകൊണ്ടത്.
നിയമോപദേശം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും എന്ന് ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാനാകും എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും, ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നും സംഘടന അധ്യക്ഷന്‍ മോഹൻലാൽ അറിയിച്ചു.
മുൻപ് തിലകന് അടക്കമുള്ളവര്‍ക്കെതിരെ എക്സിക്യൂട്ടീവ് മാത്രം യോഗം ചേര്‍ന്ന് ‘അമ്മ’ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപ് ഇപ്പോള്‍ സംഘടനയുടെ ഭാഗമല്ലെന്നും നടിമാരുടെ ആവശ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നുമാണ് അന്നും ഇന്നും ‘അമ്മ’യുടെ നിലപാട്.
Mohanlal about Dileep issue
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...