Connect with us

സേതുവിന് മറക്കാൻ കഴിയാത്ത സമ്മാനവുമായി പൂർണിമ; പൊന്നുംമഠം തറവാട്ടിൽ ആ സന്തോഷം!!

serial

സേതുവിന് മറക്കാൻ കഴിയാത്ത സമ്മാനവുമായി പൂർണിമ; പൊന്നുംമഠം തറവാട്ടിൽ ആ സന്തോഷം!!

സേതുവിന് മറക്കാൻ കഴിയാത്ത സമ്മാനവുമായി പൂർണിമ; പൊന്നുംമഠം തറവാട്ടിൽ ആ സന്തോഷം!!

തന്റെ ‘അമ്മ നഷ്ടപ്പെടാൻ കാരണം പൂർണിമ തന്നെയാണെന്നാണ് സേതു ഇപ്പോഴും വിശ്വസിക്കുന്നത്. ഇതുവരെ തന്റെ അമ്മയെ ഒന്ന് കാണാൻ പോലും സേതുവിന് സാധിച്ചിട്ടില്ല. എന്നാൽ ഇന്ന് പൊന്നുമഠം തറവാട്ടിൽ വലിയൊരു സംഭവം നടക്കുകയാണ്. അങ്ങനെ ആ പ്രശ്നങ്ങൾക്കൊടുവിൽ സേതു തന്റെ അമ്മയെ കാണുകയാണ്. അതും പൂർണിമ കാരണം.

വീഡിയോ കാണാം

More in serial

Trending

Recent

To Top