
serial
ഗംഗയുടെ സമ്മാനം വലിച്ചെറിഞ്ഞ് ശങ്കറിന്റെ നടുക്കുന്ന നീക്കം; സഹിക്കാനാകാതെ ഗൗരി….
ഗംഗയുടെ സമ്മാനം വലിച്ചെറിഞ്ഞ് ശങ്കറിന്റെ നടുക്കുന്ന നീക്കം; സഹിക്കാനാകാതെ ഗൗരി….
Published on

By
രാധാമണിയുടെയും മഹാദേവന്റെയും തന്ത്രങ്ങൾ പൊളിക്കാൻ വേണ്ടിയാണ് ഗൗരിയും ഗംഗയും ശ്രമിക്കുന്നത്. എങ്കിലും ഗംഗയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ശങ്കർ ഗൗരിയോട് ഇതിനെപറ്റി സംസാരിച്ചു. എന്നാൽ ശങ്കറിനെ ഞെട്ടിക്കുന്ന രീതിയിലായിരുന്നു ഗൗരിയുടെ മറുപടി.
തമ്പിയെ രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ പോറ്റാനുള്ള ശ്രമത്തിലാണ് അഭിയും സക്കീർഹുസൈനും. തമ്പിയെ ഇരുവരും നേരിൽ കണ്ടു. രാധാമണിയെ തമ്പി ചതിച്ച കഥകളെല്ലാം...
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...