Connect with us

ശ്രുതിയെ സ്വന്തമാക്കാനൊരുങ്ങി അശ്വിൻ; ശ്യാമിനെ പൊളിച്ചടുക്കി അഞ്ജലി; അപ്രതീക്ഷിത ട്വിസ്റ്റ്….

serial

ശ്രുതിയെ സ്വന്തമാക്കാനൊരുങ്ങി അശ്വിൻ; ശ്യാമിനെ പൊളിച്ചടുക്കി അഞ്ജലി; അപ്രതീക്ഷിത ട്വിസ്റ്റ്….

ശ്രുതിയെ സ്വന്തമാക്കാനൊരുങ്ങി അശ്വിൻ; ശ്യാമിനെ പൊളിച്ചടുക്കി അഞ്ജലി; അപ്രതീക്ഷിത ട്വിസ്റ്റ്….

ഈ ഒരാഴ്ച അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ നിർണായക ദിവസമാണ്. ഇതുവരെ ശ്രുതിയെ കണ്ടാൽ ദേഷ്യപ്പെടുന്ന അശ്വിന്റെ സ്വഭാവത്തിൽ വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. ശ്രുതിയെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുകയാണ്. എന്നാൽ ശ്യാമിന്റെ വരവോടെ എല്ലാം മാറിമറിയും. ശ്യാമിന്റെ ചതിയും പുറത്താകും….

വീഡിയോ കാണാം

More in serial

Trending

Recent

To Top