അയാൾ അയൺ ബോക്സ് വെച്ച് മഞ്ജുവിന്റെ തലക്കടിച്ചു! അലറിവിളിച്ച് കരഞ്ഞു! മഞ്ജുവിനും തല്ലേണ്ടി വന്നു! ചിത്രച്ചേച്ചിയെ ചെയ്തത്! അന്ന് സംഭവിച്ചത്വെളിപ്പെടുത്തി നടി
അയാൾ അയൺ ബോക്സ് വെച്ച് മഞ്ജുവിന്റെ തലക്കടിച്ചു! അലറിവിളിച്ച് കരഞ്ഞു! മഞ്ജുവിനും തല്ലേണ്ടി വന്നു! ചിത്രച്ചേച്ചിയെ ചെയ്തത്! അന്ന് സംഭവിച്ചത്വെളിപ്പെടുത്തി നടി
അയാൾ അയൺ ബോക്സ് വെച്ച് മഞ്ജുവിന്റെ തലക്കടിച്ചു! അലറിവിളിച്ച് കരഞ്ഞു! മഞ്ജുവിനും തല്ലേണ്ടി വന്നു! ചിത്രച്ചേച്ചിയെ ചെയ്തത്! അന്ന് സംഭവിച്ചത്വെളിപ്പെടുത്തി നടി
തെന്നിന്ത്യൻ സിനിമയിലെ ലേഡിസൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. മലയാളത്തിൽ പുരുഷ സൂപ്പർ സ്റ്റാറുകൾക്കൊപ്പം എന്നതുപോലെ ഉയർന്നുവന്നു കൊണ്ടിരുന്ന മഞ്ജു വാര്യർ വിവാഹത്തോടെ സിനിമ അഭിനയം അവസാനിപ്പിച്ചു. അഭിനയത്തിൽ മാത്രമല്ല ഫിറ്റ്നസിലും പുലിയാണെന്ന് തെളിയിച്ച താരത്തിന്റെ സഞ്ചാരം താൻ ആഗ്രഹിച്ച ജീവിതം നയിച്ചുകൊണ്ടാണ്.
സാഹസിക രംഗങ്ങളെല്ലാം ഷൂട്ട് ചെയ്യാൻ ഒട്ടും മടിയില്ലാത്ത നടികൂടിയാണ് മഞ്ജു. സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും അത്തരം സിനിമകളുടെ ഭാഗമാവാൻ മഞ്ജു തയ്യാറുമാണെന്ന് കാണിച്ചു തന്ന സിനിമകളാണ് ദി പ്രീസ്റ്റ്, ജാക്ക് ആൻ്ഡ് ജിൽ, തുനിവ് എന്നീവ. മാത്രമല്ല ഈ ചിത്രങ്ങളിൽ മഞ്ജുവിന്റെ ആക്ഷൻ പ്രേക്ഷകർ കണ്ടതാണ്.
അതേസമയം ആക്ഷനുമായി ബന്ധപ്പെട്ട് നിരവധി പരിക്കുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലെ ആക്ഷൻ സീനിലെ അബദ്ധത്തെ കുറിച്ച് പറയുകയാണ് മഞ്ജു. “ജാക്ക് ആൻ്ഡ് ജിൽ എന്ന ചിത്രത്തിൽ ഷൂട്ടിംഗ് സമയത്ത് മഞ്ജുവിന് പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.
” ഒരു അയൺ ബോക്സ് വെച്ച് എന്റെ തലക്ക് അടിക്കുന്ന സീൻ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ ഡമ്മി അയൺ ബോക്സായിരുന്നെങ്കിലും അതിന്റെ വയറും അതിന്റെ പിന്നും ഒറിജിനലായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ അയൺ ബോക്സ് വെച്ച് വില്ലൻ വേഷം ചെയ്യുന്നയാൾ അടിച്ചു. ”
” എന്നാൽ ആ വയർ ചുറ്റി വന്ന് നേരെ നെറ്റിയിൽ ഇടിച്ചു. ഇടി കിട്ടിയിട്ട് വീണപ്പോഴാണ് കാണുന്നത് നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ടെന്ന്. കട്ട് പറയുന്ന വരെ പിടിച്ചു നിന്നു. കട്ട് പറഞ്ഞതും ഉടൻ ഞാൻ എഴുന്നേറ്റു. ഇത് കണ്ടതോടെ എല്ലാവരും ശരിക്കും പേടിച്ചു, പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തുടർന്ന് തലക്ക് സ്റ്റിച്ച് ഇട്ട് ഹോസ്പിറ്റലിൽ ആയിരുന്നു.- എന്നാണ് മഞ്ജു പറയുന്നത്.”
എന്നാൽ വില്ലന്റെ വേഷം ചെയ്തയാൾക്ക് കുറേ നാൾ കുറ്റബോധമായിരുന്നു. തെറ്റുകൾ ആർക്കു വേണമെങ്കിലും പറ്റുമെന്നും ആ ടൈമിംഗ് പ്രശ്നമാണ് എല്ലാത്തിനും കാരണമെന്നും ” മഞ്ജു കൂട്ടിച്ചേർത്തു. “ആറാം തമ്പുരാൻ സിനിമയിൽ ചിത്രയെ തല്ലുന്ന ഒരു സീൻ ഉണ്ട്. ആ സീനിൽ മഞ്ജു ശരിക്കും ചിത്രയെ അടിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള ടൈമിംഗ് പ്രശ്നങ്ങൾ തുടക്ക കാലത്ത് താനും അനുഭവിച്ചിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...