ഗൗരിയെ തകർത്ത ആ സംഭവം; വിങ്ങിപ്പൊട്ടി ശങ്കർ; മഹാദേവന്റെ നീക്കത്തിൽ വേണിയ്ക്ക് സംഭവിച്ചത്!!

By
വേണിയെ കുറിച്ചുള്ള സത്യങ്ങൾ പറയാൻ പോയ ശങ്കർ കണ്ടത് മഹാദേവന്റെ മറ്റൊരു മുഖമാണ്. അതോടുകൂടി ശങ്കറിന് സത്യങ്ങൾ പറയാൻ സാധിച്ചില്ല. എന്നാൽ ഈ ഒരു പ്രശ്നത്തിന് ശങ്കർ ഒരു നല്ല പരിഹാരം കണ്ടുപിടിച്ചു. പക്ഷെ പ്രതീക്ഷിക്കാതെയുള്ള ധ്രുവന്റെ വരവോടുകൂടി ഗൗരിയുടെയും ശങ്കറിന്റെയും ജീവിതത്തതിൽ അത് സംഭവിച്ചു. അവസാനം ഗൗരിയുടെ ആഗ്രഹം നഷ്ടമായി.
ഋതുവിന്റെ മുന്നിൽ നല്ലവനാകാൻ നോക്കിയ ഇന്ദ്രന്റെ ചതി പൊളിച്ച് തെളിവ് സഹിതം വിഷ്ണു കുടുക്കി. പക്ഷെ അവസാന നിമിഷം ചില നാടകങ്ങൾ...
ജാനകിയെ വിജയിപ്പിക്കാനായി ഉണ്ണിത്താനും നിരഞ്ജനയും ശ്രമിക്കുന്നത് കണ്ട് ഇഷ്ട്ടപ്പെടാത്ത തമ്പി ക്ലബ്ബിൽ ചെന്ന് ഉണ്ണിത്താനുമായി പ്രശ്നങ്ങളുണ്ടാക്കി. അവസാനം അതൊരു അടിപിടിയിലാണ് അവസാനിച്ചത്....
ഡിവോഴ്സ് ഫെസ്റ്റ് എങ്ങനെയെങ്കിലും തകർക്കും എന്നുള്ള വാശിയിലാണ് ഇന്ദ്രൻ. പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഫെസ്റ്റ് നല്ലതുപോലെ പൂർത്തിയാക്കും എന്നുള്ള വാശിയിൽ...
അമൽ രാധാമണിയെ കാണാൻ ചന്ദ്രകാന്തത്തിൽ എത്തി. എന്നാൽ അമലിന്റെ കണ്ടതും രാധാമണിയ്ക്ക് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ രാധാമണിയെ അളകാപുരിയിലേയ്ക്ക് കൊണ്ടുപോകണം...
ശ്രുതിയെ അച്ഛനെ പുറത്തിറക്കാൻ വേണ്ടി പരിഹാര കർമ്മങ്ങൾ ചെയ്യാൻ വേണ്ടിയാണ് ശ്രുതിയും ചന്ദ്രയും കുടുംബവും അമ്പലത്തിൽ എത്തിയത്. അവിടെ വെച്ച് ശ്രുതി...