
Actor
കാവ്യയെയും മഞ്ജുവിനെയും ഞെട്ടിച്ച് ദിലീപിന്റെ മൂന്നാമത്തെ പ്രണയം…! എന്നും രാത്രികളിൽ പൊട്ടിക്കരച്ചിൽ!
കാവ്യയെയും മഞ്ജുവിനെയും ഞെട്ടിച്ച് ദിലീപിന്റെ മൂന്നാമത്തെ പ്രണയം…! എന്നും രാത്രികളിൽ പൊട്ടിക്കരച്ചിൽ!

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി നിരവധി വിവാദങ്ങളിലൂടെ താരത്തിന് കടന്നുപോകേണ്ടി വന്നുവെങ്കിലും ദിലീപെന്ന നടനെ സ്നേഹിക്കുന്നവർ നിരവധിയാണ്. മഞ്ജുവാര്യരുമായുള്ള വിവാഹം , കാവ്യ മാധവനുമായുള്ള വിവാഹമെല്ലാം ഇപ്പോൾ വലിയ ചർച്ചയും വിവാദവുമാണ്. എന്നാൽ ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയ തകർച്ചയെക്കുറിച്ചും മനസ് തുറക്കുകയാണ് നടൻ.
തന്റെ കോളേജ് കാലത്തെക്കുറിച്ചാണ് നടൻ മനസ് തുറക്കുന്നത്. മഹാരാജാസിൽ പഠിക്കുമ്പോൾ പ്രീഡിഗ്രിക്ക് പഠിക്കുന്ന ഒരു പെൺകുട്ടിയ്ക്ക് തന്നെ ഇഷ്ട്ടമായിരുന്നെനും എന്നാൽ ആ സമയത്ത് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നെന്നും താരം പറയുന്നു. തുടർന്ന് അവരോട് തനിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് പറഞ്ഞു മനസിലാക്കിയെന്നും പിന്നീട് അവരെ കാണുന്നത് മാനത്തെ കൊട്ടാരം എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണെന്നും ദിലീപ് ഓർക്കുന്നു.
അതേസമയം ഇതിനു പിന്നാലെ തന്റെ പ്രണയ തകർച്ചയെക്കുറിച്ചും ദിലീപ് സംസാരിക്കുന്നുണ്ട്. തന്റെ ജീവിതത്തിലും ബ്രേക്കപ്പ് ഉണ്ടായിരുന്നതായി നടൻ വെളിപ്പെടുത്തി. അന്ന് ഭയങ്കര പ്രണയത്തിലായിരുന്നു. കോളേജ് ഒക്കെ കഴിഞ്ഞ സമയമായിരുന്നു അത്. എന്നാൽ ആ പ്രണയത്തകർച്ച തന്നെ വളരെയധികം ബാധിച്ചെന്നും അതോടെ എന്നും രാത്രി കരയുന്ന അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു.
എന്നാൽ ആ സമയത്തായിരുന്നു സിനിമയിലേക്ക് വന്നത്. ആ സങ്കടങ്ങൾ മെല്ലെ മെല്ലെ മാറിത്തുടങ്ങി. പിന്നെ സിനിമയോട് പ്രണയം തോന്നിത്തുടങ്ങിയെന്നും അന്ന് കരഞ്ഞ സമയത്ത് ദൈവം തന്നൊരു സമ്മാനാണ് സിനിമയെന്ന് തോന്നിയെന്നും ദിലീപ് പറയുന്നു.
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...