
Malayalam Breaking News
‘അർജുൻ റെഡ്ഢി’യുടെ തമിഴ് റീമെയ്ക്ക് ‘വർമ്മ’ ട്രെയ്ലർ കണ്ട വിജയ് ദേവരകൊണ്ടയുടെ പ്രതികരണം !!!
‘അർജുൻ റെഡ്ഢി’യുടെ തമിഴ് റീമെയ്ക്ക് ‘വർമ്മ’ ട്രെയ്ലർ കണ്ട വിജയ് ദേവരകൊണ്ടയുടെ പ്രതികരണം !!!
Published on

By
‘അർജുൻ റെഡ്ഢി’യുടെ തമിഴ് റീമെയ്ക്ക് ‘വർമ്മ’ ട്രെയ്ലർ കണ്ട വിജയ് ദേവരകൊണ്ടയുടെ പ്രതികരണം !!!
അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ താരമായ നടനാണ് വിജയ് ദേവരകൊണ്ട . വിജയിക്ക് നിരവധി ആരാധകരെ ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഢിയുടെ തമിഴ് റീമേയ്ക്ക് ആണ് വർമ്മ . ചിത്രത്തിന്റെ ട്രെയിലറിന് വളരെ മോശം കമന്റുകളാണ് ലഭിച്ചത്.
അർജുൻ റെഡ്ഢിയായി തകർത്തഭിനയിച്ച വിജയ് ദേവരക്കൊണ്ടയുമാണ് പലരും ധ്രുവിനെ താരതമ്യം െചയ്യുന്നത്. വിജയ് ദേവരക്കൊണ്ടയെ പകരം വെയ്ക്കാൻ ആർക്കും കഴിയില്ലെന്നാണ് ടീസറിനു താഴെ വരുന്ന പ്രതികരണങ്ങൾ. ഇപ്പോഴിതാ വർമ ടീസർ കാണുന്ന വിജയ് ദേവരക്കൊണ്ടയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
‘ബാല എന്ന സംവിധായകൻ ഈ ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ സിനിമകളൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണ്. എല്ലാവരും വർമ കാണുമെന്നാണ് വിചാരിക്കുന്നത്. ധ്രുവിന്റെ അരങ്ങേറ്റ സിനിമ കൂടിയാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് അർജുൻ റെഡ്ഢി.’–വിജയ് ദേവരക്കൊണ്ട പറഞ്ഞു.
vijay devarakonda about varma trailor
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...