അശ്വിനെ നടുക്കിയ ആ സത്യം; ശ്യാമിന്റെ ചതി പൊളിച്ച് അഞ്ജലി; ശ്രുതിയെ തകർത്ത് അത് സംഭവിച്ചു!!!

By
പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഒരു സമ്പൂർണ്ണ സംയോജനമായ പരമ്പരയാണ് ഏതോ ജന്മ കൽപ്പനയിൽ. ലളിതവും ശുഭാപ്തിവിശ്വാസിയുമായ ശ്രുതി എന്ന മധ്യവർഗ പെൺകുട്ടിയുടെയും ധനികനും അഹങ്കാരിയും വിജയകരമായ ബിസിനസ്സ് മുതലാളിയുമായ അശ്വിന്റെയും കഥയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നേറുന്നത്. അശ്വിൻ്റെ ഒരു ബിസിനസ്സിൽ ശ്രുതി അബദ്ധത്തിൽ ഇടപെടുകയും ആ സമയം അവർ പരസ്പ്പരം കണ്ടുമുട്ടുകയും ചെയ്യുകയാണ്. ഇതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. അത് അട്ടിമറിച്ചതിന് ഉത്തരവാദി ശ്രുതി ആണെന്ന് അശ്വിനെ വിശ്വസിപ്പിക്കുന്നു. ഈ തെറ്റിദ്ധാരണയോടെയാണ് അവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്.
അശ്വിൻ്റെ ദേഷ്യവും തൻ്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രുതിയുടെ നിശ്ചയദാർഢ്യവും മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അവർ തമ്മിലുള്ള ഏറ്റുമുട്ടലുകളുംമാണ് ഈ പരമ്പരയ്ക്ക് കളമൊരുക്കുന്നത്. ഈ രണ്ട് വൈരുദ്ധ്യാത്മക വ്യക്തിത്വങ്ങൾ സാമൂഹിക മാനദണ്ഡങ്ങൾക്കപ്പുറമുള്ള ഒരു പ്രണയകഥയിൽ കുടുങ്ങിപ്പോകുമ്പോൾ ഉണ്ടാകുന്ന സംഘർഷനിമിഷങ്ങളിലൂടെ കഥ വികസിക്കുന്നു. അതുല്യമായ കഥാ സന്ദർഭവും , കഥാപാത്രങ്ങളുടെ അസാധാരണമായ പ്രകടനങ്ങളും, വെല്ലുവിളികൾക്കിടയിലും പ്രണയത്തിന്റെ സങ്കീർണ്ണതകളുടെ തീവ്രതയും എന്നിവയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നു. കൂടാതെ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു.
സത്യങ്ങളെല്ലാം അറിഞ്ഞതോടെ തമ്പിയ്ക്ക് മനസിലായി ഇനി കുടുങ്ങുമെന്ന്. പക്ഷെ ഇപ്പോഴും അപർണയ്ക്ക് തന്റെ അച്ഛന്റെ ചതി എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരഞ്ജന...
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...
ഇന്ദ്രന്റെ ഉള്ളിലെ മനോരോഗി പുറത്തുവരാനും, എല്ലാവരുടെയും മുന്നിൽ കള്ളങ്ങൾ പൊളിയാനും വേണ്ടി പല്ലവി ഒരുക്കിയ പ്ലാൻ വിജയിച്ചിരിക്കുകയാണ്. പല്ലവി പറഞ്ഞതെല്ലാം വിശ്വസിച്ച...
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...