ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ് താരമാണ് റിഹാന. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇന്റര്വ്യൂം മാഗസിനും വേണ്ടിയുള്ളതായിരുന്നു ഫോട്ടോഷൂട്ട്. ചിത്രം ക്രിസ്തീയ മത വിശ്വാസത്തെ അവഹേളിക്കുന്നതാണ് എന്നാണ് ആരോപണം.
കന്യാസ്ത്രിയുടേതിന് സമാനമായ ശിരോവസ്ത്രം ധരിച്ചാണ് ചിത്രങ്ങളില്‍ റിഹാനയെ കാണുന്നത്. ക്ലീവേജ് വ്യക്തമാകുന്ന തരത്തിലുള്ള വെള്ള ഷര്‍ട്ട് ധരിച്ചാണ് താരം എത്തുന്നത്. എന്തായാലും രൂക്ഷ വിമര്‍ശനമാണ് ചിത്രത്തിന് ഉയരുന്നത്.
ഫോട്ടോഷൂട്ടിലൂടെ റിഹാന ക്രിസ്തുമതത്തെ അപമാനിക്കുകയാണ് എന്നാണ് വിമര്‍ശനം. ഇത് തെറ്റാണെന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനും പറയുന്നവരുണ്ട്. എന്നാല്‍ താരത്തിന്റെ ആരാധകര്‍ പിന്തുണയുമായി എത്തുന്നുണ്ട്.
കന്യാസ്ത്രികളെ അപമാനിക്കുന്നതല്ല ഇതെന്നും കലാപ്രകടനം മാത്രമാണ് എന്നായിരുന്നു റിഹാനയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകള്‍.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...