വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നടന് സുജിത് രാജ് മരിച്ചു
Published on
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചലച്ചിത്ര നടൻ അന്തരിച്ചു. വടക്കേകര പട്ടണം കൃഷ്ണ നിവാസിൽ സുജിത് രാജാണ് മരിച്ചത്. 32 വയസായിരുന്നു. ഈ കഴിഞ്ഞ 26നാണ് ആലുവയിൽ വെച്ചാണ് സുജിത് യാത്ര ചെയ്ത ബൈക്ക് മറ്റൊരു ബൈക്കിൽ കൂട്ടിയിടിച്ചത്. കിനാവള്ളി, മച്ചാന്റെ മാലാഖ , മാരത്തോൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിനാവള്ളിയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്.
നിവിന്‍ പോളി നായകനായി അനശ്വര രാജന് നായികയായി എത്തിയ സിനിമയായിരുന്നു ‘മലയാളി ഫ്രം ഇന്ത്യ’. നിവിന്‍ -അനശ്വര കോമ്പോ രംഗങ്ങളും പാട്ടുകളും...
വിശ്വസുന്ദരിപട്ടം നേടിയത് മുതല്‍ ഐശ്വര്യ റായ് ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാണ്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും നടി ഇടവേള...
ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയ്ക്ക് അറസ്റ്റിൽനിന്ന് താൽക്കാലിക സംരക്ഷണം. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27...
മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയ കാലം മുതല്‍ക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് താരം....
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങള്‍ വരുന്ന വീക്കായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു ദിവസം ലാലേട്ടനും എത്തിയില്ല....