
Malayalam Breaking News
“പ്രഭാസിനോടെനിക്ക് പ്രണയമാണ്” – സ്വര ഭാസ്കർ
“പ്രഭാസിനോടെനിക്ക് പ്രണയമാണ്” – സ്വര ഭാസ്കർ
Published on

By
“പ്രഭാസിനോടെനിക്ക് പ്രണയമാണ്” – സ്വര ഭാസ്കർ
ബാഹുബലിയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ നടനാണ് പ്രഭാസ്. ഒട്ടേറെ നായികമാരാണ് പ്രഭാസിനോടുള്ള ആരാധന വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ബോളിവുഡിലെ ബോൾഡ് അഭിനേത്രി സ്വരവും തനിക്ക് പ്രഭാസിനോടുള്ള ആരാധന വ്യക്തമാക്കിയിരിക്കുകയാണ്.
ഹൈദരബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആണ് സ്വര ഭാസ്കര്‍ ഇക്കാര്യം പറഞ്ഞത്.”ബാഹുബലി ഒമ്പത് തവണ കണ്ടിട്ടുണ്ട്. ബാഹുബലി 2 എട്ട് തവണയും.” . ബാഹുബലി കണ്ട് പ്രഭാസിനോട് പ്രണയം തോന്നിപ്പോയെന്നും സ്വര ഭാസ്കര്‍ പറയുന്നു.
എന്റെ അച്ഛൻ ആന്ധ്രയില്‍ നിന്നുള്ള ആളാണ്. ഞാൻ തെലുങ്ക് സിനിമകള്‍ ധാരാളം കാണാറുണ്ട്. തെലുങ്ക് സിനിമകളില്‍ അഭിനയിക്കാൻ ആഗ്രഹവുമുണ്ട്. മികച്ച ഒരു തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ്. അങ്ങനെ വന്നാല്‍ അച്ഛനും കുടുംബങ്ങള്‍ക്ക് അത് സന്തോഷകരമായ കാര്യമായിരിക്കുമെന്നും സ്വര ഭാസ്കര്‍ പറയുന്നു.
swara bhaskar about prabhas
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...