Connect with us

രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് തിരുവനന്തപുരത്ത്! വിജയ് എത്തുന്നവിവരം അതീവ രഹസ്യമായി സൂക്ഷിച്ച് അണിയറ പ്രവർത്തകർ

Malayalam

രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് തിരുവനന്തപുരത്ത്! വിജയ് എത്തുന്നവിവരം അതീവ രഹസ്യമായി സൂക്ഷിച്ച് അണിയറ പ്രവർത്തകർ

രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് തിരുവനന്തപുരത്ത്! വിജയ് എത്തുന്നവിവരം അതീവ രഹസ്യമായി സൂക്ഷിച്ച് അണിയറ പ്രവർത്തകർ

തമിഴ് സൂപ്പർതാരം വി​ജ​യ് നായകനാവുന്ന ദ​ ​ഗ്രേ​റ്റ​സ്റ്റ് ​ഒ​ഫ് ​ഓ​ൾ​ ​ടൈം​ ​(​ഗോ​ട്ട്)​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ക്ലൈ​മാ​ക്സ് ​ചി​ത്രീ​ക​ര​ണം 18ന് ​തി​രു​വ​ന​ന്ത​പു​രത്ത് ആരംഭിക്കും. രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. കാ​ര്യ​വ​ട്ടം​ ​ഗ്രീൻ​ ​ഫീ​ൽ​ഡ് ​സ്റ്റേ​ഡി​യം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. രാത്രിയിലാണ് ഏറെയും ചിത്രീകരണം. തിരുവനന്തപുരത്ത് തന്റെ ആരാധകരെ വിജയ് കാണുന്നുണ്ട്. വിജയ് എത്തുന്നവിവരം അതീവ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരിക്കുന്നത്. രണ്ടു മാസം മുൻപ് രജനികാന്ത് ചിത്രം വേട്ടയ്യയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടന്നിരുന്നു. വെ​ങ്ക​ട് ​പ്ര​ഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സയൻസ് ഫിക്ഷൻ ചിത്രമാണ്. വി​ദേ​ശ​ത്താ​ണ് ​ചി​ത്രീ​ക​ര​ണ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ച​ത്.​ ​ക്ലൈ​മാ​ക്സ് ​രം​ഗ​ങ്ങ​ൾ​ ​ശ്രീ​ല​ങ്ക​യിൽ ചി​ത്രീ​ക​രി​ക്കാ​നാ​ണ് നേരത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. വി​ജ​യ്‌യു​ടെ​ ​ക​രി​യ​റി​ലെ​ 68​-ാ​മ​ത് ​ചി​ത്ര​മാ​ണിത്. 69​-ാ​മ​ത്തെ​ ​ചി​ത്ര​ത്തോ​ടെ​ ​വി​ജ​യ് ​അ​ഭി​ന​യ​ ​രം​ഗം​ ​പൂ​ർ​ണ​മാ​യും​ ​ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ഗോ​ട്ടി​ൽ​ ​ര​ണ്ടു​ ​ലു​ക്കി​ൽ​ ​വി​ജ​യ് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.​ ​ക്ലീ​ൻ​ ​ഷേ​വി​ലു​ള്ള​ ​ചി​ത്രം​ ​ഇതിനകം​ ​ഏറെ ശ്രദ്ധനേടി. ​ ​വി​ജ​യ്​യും​ ​വെ​ങ്ക​ട് ​പ്ര​ഭു​വും​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​മി​ക്കു​ന്ന​ത്. തെലുങ്ക് നടി മീ​നാ​ക്ഷി​ ​ചൗ​ധ​രി​ ​ആ​ണ് ​നാ​യി​ക.​ ​ന​ട​ൻ​ ​പ്ര​ശാ​ന്തി​ന്റെ​ ​തി​രി​ച്ചു​വ​ര​വു​ ​കൂ​ടി​യാ​ണ് ​ഗോ​ട്ട്.​ ​പ്ര​ഭു​ദേ​വ,​ ​ജ​യ​റാം,​ ​അ​ജ്മ​ൽ,​ ​സ്നേ​ഹ,​ ​ലൈ​ല​ ​തു​ട​ങ്ങി​ ​നീ​ണ്ട ​താ​ര​നി​ര​യു​ണ്ട്.​ ​ യു​വ​ൻ​ ​ശ​ങ്ക​ർ​ ​രാ​ജ​യാണ് ​സം​ഗീ​ത​ ​സം​വി​ധാ​നം​.​ തമിഴിലെ പ്രശസ്തമായ എ.ജി.എസ് എന്റർടെയ്ൻമെന്റാണ് നിർമ്മാണം.

Continue Reading

More in Malayalam

Trending

Recent

To Top