
News
നാഷണല്‍ ക്രിയേറ്റേഴ്സ് അവാര്‍ഡുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി
നാഷണല്‍ ക്രിയേറ്റേഴ്സ് അവാര്‍ഡുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി
Published on

നാഷണല്‍ ക്രിയേറ്റേഴ്സ് അവാര്‍ഡുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്തെ ഭാരത് മണ്ഡപത്തില്‍ വച്ചായിരുന്നു പുരസ്കാര വിതരണം. മികച്ച സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന് ആദ്യമായാണ് ദേശീയ തലത്തില്‍ അംഗീകാരം നല്‍കുന്നത്. 20 കാറ്റഗറികളിലായാണ് പുരസ്കാരം സമ്മാനിച്ചത്.
ബെസ്റ്റ് സ്റ്റോറി ടെല്ലര്‍, സെലിബ്രിറ്റി ക്രിയേറ്റര്‍, ഗ്രീന്‍ ചാമ്പ്യന്‍, ബെസ്റ്റ് ക്രിയേറ്റര്‍ ഫോര്‍ സോഷ്യല്‍ ചേഞ്ച്, മോസ്റ്റ് ഇംപാക്ട്ഫുള്‍ അഗ്രി ക്രിയേറ്റര്‍, കള്‍ച്ചറല്‍ അംബാസിഡര്‍, ബെസ്റ്റ് ട്രാവല്‍ ക്രിയേറ്റര്‍, സ്വച്ഛ അംബാസിഡര്‍, ന്യൂ ഇന്ത്യ ചാമ്പ്യന്‍, ടെക്ക് ക്രിയേറ്റര്‍, ഹെറിറ്റേജ് ഫാഷന്‍, മോസ്റ്റ് ക്രിയേറ്റീവ് ക്രിയേറ്റര്‍, ബെസ്റ്റ് ക്രിയേറ്റര്‍ ഇന്‍ ഫുഡ് കാറ്റഗറി, ഇന്‍ര്‍നാഷണല്‍ ക്രിയേറ്റര്‍, ബെസ്റ്റ് ക്രിയേറ്റര്‍ ഇന്‍ എജ്യുക്കേഷന്‍ തുടങ്ങിയ കാറ്റഗറികളില്‍ പുരസ്കാരം വിതരണം ചെയ്തു.
സമൂഹത്തിന് പ്രചോദനം നല്കുന്ന വിധത്തില്‍ ഉള്ളടക്കം തയ്യാറാക്കി അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ക്രിയേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്കാരമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പുരസ്കാരം നേടിയവർ:
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
യുവ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ഇരുപത്തിമൂന്ന്കാരിയായ ശീതളിന്റെ കഴുത്ത്...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...