
News
തമിഴ് നാടക, ചലച്ചിത്ര നടന് അടഡേ മനോഹര്‍ അന്തരിച്ചു
തമിഴ് നാടക, ചലച്ചിത്ര നടന് അടഡേ മനോഹര്‍ അന്തരിച്ചു
Published on

പ്രശസ്ത തമിഴ് നാടക, ചലച്ചിത്ര നടന് അടഡേ മനോഹര്‍ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ചെറിയ പ്രായം മുതല്‍ നാടകങ്ങളില്‍ അഭിനയിച്ച മനോഹര്‍ 3500ഓളം നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 35 നാടകങ്ങള്‍ എഴുതി സംവിധാനംചെയ്തു.
നാടകത്തിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജീവമായിരുന്നു. 25ല്‍പരം സിനിമകളില്‍ ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ അഭിനയിച്ചു.
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
യുവ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ഇരുപത്തിമൂന്ന്കാരിയായ ശീതളിന്റെ കഴുത്ത്...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...