പര്ദേസി പര്ദേസി ജാനാ നഹി… വയറ്റത്തടിച്ച് പാട്ടു പാടിയ ടോവിനോയെ സെക്യൂരിറ്റി ഇറക്കി വിട്ടു !! വീഡിയോ കാണാം….
തന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ നേടി കൊണ്ടിരിക്കുകയാണ് ടോവിനോ തോമസ്. തുടർച്ചയായി സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകൾ നിറഞ്ഞോടുകയാണ്. ഫെലിനി സംവിധാനം ചെയ്ത തീവണ്ടി താരത്തിന്റെ ആദ്യ 50 കോടി ചിത്രമായി മാറുമെന്ന് ഏറക്കുറേ ഉറപ്പായിരിക്കുകയാണ്. യുവതാരങ്ങളുടെ മുന്‍നിരയില്‍ ടോവിനോ ഇപ്പോൾ തന്നെ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഈ ടോവിനോ വയറ്റത്തടിച്ച് ‘പര്ദേസി പര്ദേസി’ എന്ന ഗാനം ആലപിക്കുന്ന കാര്യമൊന്ന് ആലോചിച്ചു നോക്കൂ…
വിദേശത്ത് ഉല്ലാസയാത്രയിലാണ് ടോവിനോ ഇപ്പോൾ. അതിനിടെ താൻ നടത്തിയ ഒരു കുസൃതി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകർക്കായി ടോവിനോ പങ്കുവെക്കുകയും ചെയ്തു. ട്രെയ്നില്‍ ചിലര്‍ പാടി വരാറുള്ളതു പോലെ പര്ദേസി എന്ന പാട്ട് വയറ്റടിച്ച് പാടിയ തന്നെ ഒടുവില്‍ സെക്യൂരിറ്റി വന്ന് ഇറക്കിവിട്ടെന്നാണ് ടോവിനോ പറയുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...