
Malayalam Breaking News
ഇക്കാ.. ഭാര്യമാർക്ക് യൂണിഫോം ഒക്കെ ഉണ്ടല്ലേ ?! ബഷീർ ബഷിയെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ…
ഇക്കാ.. ഭാര്യമാർക്ക് യൂണിഫോം ഒക്കെ ഉണ്ടല്ലേ ?! ബഷീർ ബഷിയെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ…
Published on

ഇക്കാ.. ഭാര്യമാർക്ക് യൂണിഫോം ഒക്കെ ഉണ്ടല്ലേ ?! ബഷീർ ബഷിയെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ…
ബിഗ്ബോസിൽ വന്നതിന് ശേഷം നമുക്കെല്ലാവർക്കും പ്രിയങ്കരനായ അലൻ മോഡലായ ബഷീർ ബഷി. ബിഗ്ബോസിലെ കഴിഞ്ഞ എലിമിനേഷനിൽ പുറത്തായ ബഷീറിന് വലിയ വരവേൽപ്പാണ് കുടുംബം നൽകിയത്. രണ്ട് ഭാര്യമാരും, കുഞ്ഞുങ്ങളും, ബന്ധുക്കളും, സുഹൃത്തുക്കളുമെല്ലാം ചേർന്ന് ബഷീറിനെ വിമാനത്താവളത്തിൽ വരവേൽക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
ഒരേ നിറത്തിലുള്ള ധരിച്ചായിരുന്നു രണ്ട് ഭാര്യമാരും ബഷീറിനെ സ്വീകരിക്കാനായി എത്തിയത്. ഭർത്താവിനെ കണ്ടതോടെ ഇരുവരും ഓടിയെത്തി കെട്ടിപ്പിടിച്ചു. രണ്ടാമത്തെ ഭാര്യ സെൽഫിയെടുത്ത് ആഘോഷിച്ചു. ആദ്യ ഭാര്യ പുറമെ ചിരിക്കുകയാണെങ്കിലും ഉള്ളിൽ കരയുകയാണെന്നാണ് വീഡിയോ കണ്ടവർ കമന്റിട്ടിരിക്കുന്നത്.
ഏതു പെണ്ണിനാ ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുന്നത് ഇഷ്ടമെന്നാണ് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാവി നോക്കിയായിരിക്കും പ്രതികരിക്കാതിരിക്കുന്നതെന്നാണ് അവർ പറയുന്നത്. ബഷീറിനെ ഇഷ്ടമാണെങ്കിലും രണ്ടു വിവാഹം ചെയ്തത് ഇഷ്ടമല്ലാത്തവരുണ്ട്. എന്നാൽ ചിലരാകട്ടെ മൂന്നാമതും കല്യാണം നടക്കട്ടെ എന്ന് പ്രാർത്ഥിക്കാറുമുണ്ട്.
Trolls on Basheer Bashi’s video
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...