
Hollywood
ഒസ്കാര്‍ നോമിനേഷന് പട്ടിക പ്രഖ്യാപിച്ചു കൂടുതല്‍ നോമിനേഷന് ബാര്ബിയ്ക്കും ഓപ്പണ്‍ഹൈമറിനും
ഒസ്കാര്‍ നോമിനേഷന് പട്ടിക പ്രഖ്യാപിച്ചു കൂടുതല്‍ നോമിനേഷന് ബാര്ബിയ്ക്കും ഓപ്പണ്‍ഹൈമറിനും

96ാമത് ഒസ്കാറിനുള്ള നോമിനേഷന് ചടങ്ങ് ആരംഭിച്ചു. അഭിനേതാക്കളായ സാസി ബീറ്റ്സും ജാക്ക് ക്വെയ്ഡും ചേര്‍ന്നാണ് ഈ വര്‍ഷത്തെ നോമിനേഷന് പട്ടിക പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഹോളിവുഡിലെ ബോക്സ് ഓഫീസ് ഹിറ്റുകളായ ഓപ്പണ്‍ഹൈമറും ബാര്‍ബിയുമാണ് പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നത്.
ബാര്‍ബി, ഓപ്പണ്‍ഹൈമര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ നോമിനേഷന് ലഭിച്ചത്. മികച്ച സഹനടന്‍, വസ്ത്രാലങ്കാരം, മികച്ച സഹനടി, ഒറിജിനല്‍ ഗാനം, പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ചിത്രം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ബാര്‍ബിയെ നോമിനേറ്റ് ചെയ്തത്.
അതേ സമയം മികച്ച സഹനടന്‍, വസ്ത്രാലങ്കാരം, മികച്ച സഹനടി, മേക്കപ്പ് ഹെയര്‍സ്റ്റൈലിംഗ്, അഡാപ്റ്റഡ് തിരക്കഥ, ഒറിജിനല്‍ സ്കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, ഫിലിം എഡിറ്റിംഗ്, സൗണ്ട്, ഛായാഗ്രഹണം, സംവിധാനം, നടന്, മികച്ച ചിത്രം തുടങ്ങി 13 വിഭാഗങ്ങളില്‍ ഓപ്പണ്‍ഹൈമര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 96ാമത് അക്കാദമി അവാര്‍ഡുകള്‍ മാര്‍ച്ച് 10 ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...