Social Media
ജീവിതത്തില്‍ ഇന്നേവരെ ഒരു സിഗരറ്റ് വലിച്ചിട്ടില്ല; ‘ബിഗ് ബാങ് തിയറി’ താരം കേറ്റ് മികുചിയ്ക്ക് ശ്വാസകോശാര്‍ബുദം
ജീവിതത്തില്‍ ഇന്നേവരെ ഒരു സിഗരറ്റ് വലിച്ചിട്ടില്ല; ‘ബിഗ് ബാങ് തിയറി’ താരം കേറ്റ് മികുചിയ്ക്ക് ശ്വാസകോശാര്‍ബുദം

‘ബിഗ് ബാങ് തിയറി’ താരം കേറ്റ് മികുചിയ്ക്ക് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. ടിക് ടോക് വിഡിയോയിലൂടെയാണ് അമേരിക്കന്‍ നടിയും കൊമേഡിയനുമായ മികുചി ഇക്കാര്യം വെളിപ്പെടുത്തിയത്.
ജീവിതത്തില്‍ ഇന്നേവരെ ഒരു സിഗരറ്റ് വലിച്ചിട്ടില്ലാത്ത തനിക്ക് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും താരം പറഞ്ഞു.
രോഗം വളരെ നേരത്തെ കണ്ടെത്തിയതിനാല്‍ ചികിത്സയും സുഗമമായിരുന്നു. രക്തപരിശോധനയിലൂടെയാണ് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ സ്കാനിങ്ങിലൂടെ അര്‍ബുദം സ്ഥിരീകരിക്കുകയായിരുന്നെന്നും നാല്‍പ്പത്തിമൂന്നുകാരിയായ കേറ്റ് വ്യക്തമാക്കി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...