സുമിത്ര ശ്രീനിലയത്തിൽ നിന്ന് പടിയിറങ്ങുന്നു..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്…

By
സിദ്ധു വേദികയോട് മാപ്പ് പറയാൻ ശ്രമിച്ചപ്പോൾ അത് കേൾക്കാൻ കൂട്ടാക്കാതെയാണ് വേദിക പോയത്. വേദിക ഇങ്ങനെ കാണിച്ചതിൽ ദേഷ്യം വന്ന സരസ്വതിയമ്മ വേദികയെ പോയി വഴക്കുപറയുകയും. ദേഷ്യപ്പെടുകയും എന്റെ മകൻ സ്നേഹത്തോടെ സംസാരിക്കാൻ വന്നപ്പോ നീ അവനെ അവഗണിച്ചിട്ടുപോയെന്നും. സരസ്വതിയമ്മ വേദികയെ ഇറക്കിവിടാൻ ശ്രമിച്ചപ്പോൾ സുമിത്ര തടയുകയും ചെയ്തു.
അതിന് അമ്മയ്ക്ക് എന്ത് അവകാശമുണ്ട്. അതിനധികാരമുള്ളവർ ഇവിടെ തന്നെയുണ്ട്, തുടങ്ങിയ സംസാരങ്ങളും തർക്കങ്ങളുമെല്ലാം നടക്കുന്നു. പക്ഷെ വേദികയെയും സിദ്ധുവിനേയും ഒരുമിപ്പിക്കാൻ വേണ്ടിയുള്ള ഒരുക്കണങ്ങളെല്ലാം അച്ചാച്ചൻ നോക്കുന്നുണ്ട്. അതിനു മുന്നോടിയായിട്ട് വക്കീലിനെ വിളിച്ചു വരുത്തുകയും അതിനെ പറ്റി സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സിദ്ധു വന്നപ്പോ വക്കീൽ സിദ്ധുവിനോട് ഡിവോഴ്സിനെ പറ്റി ചോദിച്ചു,കൂടാതെ വക്കീൽ ഒരു കാര്യം ചോദിച്ചു. പഴയ തീരുമാനത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണോയെന്ന്?
എന്നാൽ അതിന് സിദ്ധു പറഞ്ഞ മറുപടി മറ്റൊന്നായിരുന്നു.
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...