
News
പാമ്പിന് വിഷം കൊണ്ട് ലഹരി പാര്‍ട്ടി; ബിഗ്ബോസ് താരം അറസ്റ്റില്‍
പാമ്പിന് വിഷം കൊണ്ട് ലഹരി പാര്‍ട്ടി; ബിഗ്ബോസ് താരം അറസ്റ്റില്‍
Published on

പാമ്പിന് വിഷം കൊണ്ട് റേവ് പാര്‍ട്ടി നടത്തി ബിഗ്ബോസ് റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ എല്‍വിഷ് യാദവ് അറസ്റ്റില്‍. മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗസംരക്ഷകരുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയിലെ അംഗങ്ങള്‍ ഒരുക്കിയ കെണിയിലാണ് പ്രതികള്‍ കുടുങ്ങിയത്.
എല്വിഷിനൊപ്പം നാലുപേര്‍ കൂടി അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നോയിഡയില്‍ ഇന്നലെ നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഘം പിടിയിലായത്. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി.
എല്വിഷാണ് സംഘത്തിന് പാമ്പിന്‍വിഷം എത്തിച്ച് നല്‍കിയിരുന്നതെന്ന് പൊലീസ് പറയുന്നു. പാര്‍ട്ടി നടത്തി അറസ്റ്റിലായ എല്വിഷിന്റെയും സംഘത്തിന്റെയും കയ്യില്‍ നിന്ന് ഒന്‍പത് പാമ്പുകളെ രക്ഷപ്പെടുത്തി.
നോയിഡയുടെ പലഭാഗങ്ങളിലും പാമ്പുകളെയും അവയുടെ വിഷവും ഉപയോഗിച്ച് ലൈവ് വിഡിയോകള്‍ ചെയ്യാറുണ്ടെന്നും, നിയമവിരുദ്ധമായ ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും പരാതിക്കാരനായ ഗൗരവ് ഗുപ്ത വെളിപ്പെടുത്തി.
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...