സിദ്ധുവിന് ലഭിച്ച ആ വലിയ സമ്മാനം..! പിറന്നാൾ ആഘോഷത്തിൽ കുടുംബവിളക്ക്..!

By
സിദ്ധുവിന്റെ പിറന്നാൾ ആഘോഷത്തിനുളള തയ്യാറെടുപ്പിലാണ് ശ്രീനിലയത്ത് എല്ലാവരും. അച്ഛന് വേണ്ടി പ്രതീഷ് അമ്പലത്തിൽ പോവുകയും, റൂം മുഴുവൻ അലങ്കരിക്കുകയും ചെയ്തു , പിന്നെ സുമിത്രയുടെ വക സദ്യയും, എല്ലാം കൊണ്ട് ആഘോഷ തിമിർപ്പിലാണ് കുടുംബം. എന്നാലോ ഇതിലൊന്നുംപെടാതെ മാറി നിന്ന ആളാണ് വേദിക. സമയമായപ്പോ ഒരാവശ്യം ഉണ്ടെന്ന് പറഞ്ഞു പുറത്തേയ്ക്കും പോയി.
അതിനിടയിൽ കൂടി ആർക്ക് എങ്ങനെ പാര വെയ്ക്കണമെന്ന് നോക്കി നടക്കുവാണ് സരസ്വതി അമ്മയും,ശരണ്യയും. എല്ലാം കൊണ്ട് ആഘോഷം പൊടിപൊടിക്കുന്നുണ്ട്. ഇങ്ങനെ എല്ലാം പൊടി പൊടിപൊടിക്കുമ്പോളാണ് അടുത്ത പ്രശ്നം ഉടലെടുത്തത്.
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...
ഇന്ന് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. പൊതുവേദിയിൽ നന്ദയുടെയും പിങ്കിയുടെയും മുന്നിൽ വെച്ച് ഗൗതമിനോട് തന്നെ...
വന്ദനയുടെ മകളായ കീർത്തിയുടെ വിവാഹം ഒരു തടസ്സവും കൂടാതെ ഭംഗിയായി നടത്താനാണ് ശ്രുതിയും കുടുംബവും ശ്രമിക്കുന്നത്. പക്ഷെ കല്യാണപയ്യന്റെ അമ്മയും അച്ഛനും...
ജാനകി തന്റെ അമ്മയെ കണ്ടെത്തിയ സന്തോഷത്തിൽ അഭിയും രാധാമണിയെ കാണാൻ ആശ്രമത്തിൽ എത്തിയിരുന്നു. ജാനകിയുടെ അമ്മയെ കണ്ടെത്തിയ കാര്യം ഇപ്പോഴും അപർണയോ...