അടുത്ത പൊട്ടിത്തെറിയ്ക്ക് വഴിയൊരുക്കി പ്രതീ ഷ്..; പുതിയ കഥാഗതിയിലേക്ക് കുടുംബവിളക്ക്
Published on

ശ്രീനിലയത്തെ സംഭവവികാസങ്ങളെല്ലാം അങ്ങനെ കത്തിക്കയറിക്കൊണ്ടിരിക്കുവാണല്ലോ. ഇന്നലെ പറഞ്ഞ വിത്തെല്ലാം ഇന്ന് മുളപൊട്ടിയൊ അതോ ഇല്ലയോ എന്നെല്ലാം അറിയണ്ടേ….എന്തൊക്കെ ആയാലും സുമിത്രയ്ക്ക് സന്തോമാണ് …, വേദികയ്ക്ക് അസുഖം മാറിയതിലാണ്. അത് സുമിത്ര വേദികയോട് പറയുന്നുണ്ട് .
നീ അസുഖം മാറോ ഇല്ലയോ എന്നൊക്കെ ഭയന്നപ്പോഴും എനിക്ക് ഉറപ്പുണ്ടായിരുന്നു നീ ജീവിതത്തിലേയ്ക്ക് തിരിച്ച് വരുമെന്ന്. നീ സന്തോഷിക്കുന്ന നാൾ വരുമെന്ന് അത് ഇപ്പൊ സത്യായില്ലേ , എന്ന് സുമിത്ര പറയുന്നുണ്ട്.
നയനയെ വിശ്വസിക്കണോ, നയന പറയുന്നത് കേൾക്കാനോ ആദർശ് തയ്യാറല്ല. ആദർശിന്റെ അവഗണന നയനയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് നയന...
ഇന്ദ്രന്റെ ഭീഷണിയിൽ പല്ലവി വല്ലാതെ പേടിച്ചു. തന്റെ അനിയത്തിയുടെ ജീവിതം തകരുമോ എന്ന പേടിയാണ് പല്ലവിയ്ക്ക്. പക്ഷെ ഇന്ദ്രന്റെ ചതി തിരിച്ചറിഞ്ഞ...
രേവതിയുടെ സ്നേഹ സമ്മാനം കണ്ട് സച്ചിയുടെ കണ്ണുനിറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് ആയിരുന്നു. അതുകൊണ്ട് സച്ചി രേവതിയ്ക്കും ഒരു സമ്മാനം...
നന്ദയോട് ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ എത്തിയ ഗൗതമിനോട് പിങ്കിയുടെ കാര്യവും പറഞ്ഞ് വഴക്കായി. ഒടുവിൽ വീട്ടിൽ നിന്നും ഗൗതമിനെ ഇറക്കി...
പ്രഭാവതിയ്ക്ക് വയ്യാതെയായത് അറിഞ്ഞിട്ടും അവിടേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും അപർണ തയ്യാറായില്ല. മാത്രമല്ല പൊന്നുവിനെ ഈ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും...