സിദ്ധു ഇനി പുതിയ മനുഷ്യൻ ആ മാറ്റം ഇങ്ങനെ ; അപ്രതീക്ഷിത ട്വിസ്റ്റുമായി കുടുംബവിളൾക്ക്

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.സിദ്ധു ഇനി പുതിയ മനുഷ്യൻ
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....
വർഷയും ശ്രീകാന്തും തിരികെ വീട്ടിലെത്തി. പക്ഷെ അവരുടെ വരവ് ശ്രുതിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരുടെ വരവ് എല്ലാവരും കൂടി ചേർന്ന് കേക്ക്...
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ജാനകി. ജാനകിയ്ക്ക് താങ്ങായി അമലും ഇപ്പോഴുണ്ട്. പക്ഷെ നിരഞ്ജന അയച്ച വക്കീൽ നോട്ടീസ് തമ്പിയുടെ കയ്യിൽ കിട്ടിയപ്പോൾ തന്നെ,...
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിന് ജാനകിയും അഭിയും ഇറങ്ങിതിരിച്ചപ്പോൾ, അവർക്ക് തിരിച്ചടി കൊടുക്കനായാണ് അപർണ ശ്രമിക്കുന്നത്. അതിന് വേണ്ടി കള്ളങ്ങൾ പറഞ്ഞുണ്ടാക്കി ജാനകിയ്ക്കും അഭിയ്ക്കുമെതിരെ...