ഗോവിന്ദിനെ ഞെട്ടിച്ച ആ വാർത്ത ഗീതു രണ്ടും കല്പിച്ച്; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. വിജയലക്ഷ്മി സുബ്രമണ്യൻ കഥയിലേക്ക് കടന്നു വരുന്നു . ആരും അറിയാത്ത ആ രഹസ്യം പുറത്തു വരുമോ .
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...
കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും...
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി...
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...