അശ്വതിയ്ക്ക് മുൻപിൽ പുതിയ പ്രശ്നങ്ങൾ ;ട്വിസ്റ്റുമായി മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്. എന്നാല്‍ ഇത് അമിത ആഡംബരഭ്രമവും ആഗ്രഹങ്ങളുമൊക്കെയാണ് അശ്വതിയില്‍ സൃഷ്ടിക്കുന്നത്. താൻ മറ്റുള്ളവരേക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും ധാർഷ്ട്യവും അശ്വതിയുടെ കുടുംബജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമാണ് മുറ്റത്തെ മുല്ല പറയുന്നത്.
ഒടുവിൽ രേവതി തന്റെ ആഗ്രഹം നേടിയെടുത്തു. സച്ചിയ്ക്ക് പുതിയ കാർ വാങ്ങി കൊടുക്കുകയും ചെയ്തു. വലിയ സന്തോഷമായിരുന്നു രേവതി താക്കോൽ കൊടുത്തപ്പോഴുള്ള...
തമ്പിയ്ക്ക് ഒന്ന് ചിന്തിക്കാൻ പോലുമുള്ള അവസരം കൊടുക്കാതെ മർമ്മത്തിൽ തന്നെ അഭിയും സക്കീർ ഭായും ചേർന്ന് ഒരു എട്ടിന്റെപണി കൊടുത്തു. ഇപ്പോൾ...
തമ്പിയെ രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ പോറ്റാനുള്ള ശ്രമത്തിലാണ് അഭിയും സക്കീർഹുസൈനും. തമ്പിയെ ഇരുവരും നേരിൽ കണ്ടു. രാധാമണിയെ തമ്പി ചതിച്ച കഥകളെല്ലാം...
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...