
News
ഗണേശ ചതുര്‍ഥി ആഘോഷമാക്കി മുകേഷ് അംബാനി; വിരുന്നിനെത്തിയത് സിനിമാസാംസ്കാരിക കായിക രംഗത്തെ പ്രമുഖര്‍
ഗണേശ ചതുര്‍ഥി ആഘോഷമാക്കി മുകേഷ് അംബാനി; വിരുന്നിനെത്തിയത് സിനിമാസാംസ്കാരിക കായിക രംഗത്തെ പ്രമുഖര്‍

ഗണേശ ചതുര്‍ഥി ആഘോഷമാക്കി മുകേഷ് അംബാനിയും കുടുംബവും. മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിരുന്നില്‍ സിനിമാസാംസ്കാരിക കായിക രംഗത്തെ പ്രമുഖര്‍ അതിഥികളായെത്തി.
നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന് എന്നിവരും അതിഥികളായിരുന്നു. കൂടാതെ സച്ചിന് ടെണ്ടൂല്‍ക്കര്‍, രേഖ, ഹേമമാലിനി, ഷാരൂഖ് ഖാന്, ജൂഹി ചൗള, ഐശ്വര്യ റായ് ബച്ചന്, രവീണ ടണ്ടന്, സല്മാന് ഖാന്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, കിയാര അദ്വാനി, ഷാഹിദ് കപൂര്‍, ജോണ്‍ എബ്രഹാം, ജാന്‍വി കപൂര്‍, സാറാ അലിഖാന്, സിദ്ധാര്‍ഥ് മല്‍ഹോത്ര, ശിഖര്‍ ധവാന്, ആറ്റ്ലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ജവാന് എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാണ് നയന്‍താര ആദ്യമായി ബോളിവുഡില്‍ അഭിനയിച്ചത്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖ് ഖാനായിരുന്നു നായകന്. ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രം 850 കോടിയും കവിഞ്ഞ് പ്രദര്‍ശനം തുടരുകയാണ്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...