സിദ്ധുവിന്റെ ആ ആഗ്രഹം പൊളിച്ചടുക്കി സുമിത്ര ;ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on

ശ്രീനിലയത്തില്‍ എന്തുണ്ട് പ്രശ്നം എന്നറിയാന്‍ കാത്തിരിക്കുകയാണ് സരസ്വതി. രോഹിത്തിന് ഭക്ഷണം വിളമ്പിക്കൊടുക്കുകയായിരുന്നു വേദിക. പൂജ സോഫയില്‍ ഇരുന്ന് ഫോണു കൊണ്ട് കളിക്കുന്നുമുണ്ട്. അതു കണ്ടുകൊണ്ടുവന്ന സരസ്വതി, ‘എടീ നിന്റെ അച്ഛന് നിനക്ക് വിളമ്പി കൊടുത്തുകൂടെ, നീ ഫോണുകൊണ്ട് കളിക്കുകയാണോ. വേദികേ നീ നിന്റെ പഴയ സ്വഭാവം ഇവിടെ എടുക്കേണ്ട’ എന്നൊക്കെ പറഞ്ഞ് വളരെ മോശമായി സംസാരിക്കുന്നു. എന്നാല്‍ രോഹിത്തോ വേദികയോ അത് മുഖവിലയ്ക്കെടുക്കുന്നില്ല. രോഹിത്ത് കഴിച്ച് കഴിഞ്ഞിട്ട് അമ്മ ഇക്കാര്യം എന്നോട് സംസാരിച്ചോ എന്ന് പറഞ്ഞ് അകത്തേക്ക് പോകാനൊരുങ്ങിയതാണ്, അപ്പോഴേക്കും വേദിക തലകറങ്ങി വീണു.
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...
കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും...
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി...
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...