ഗീതുവിന്റെയും ഗോവിന്ദിന്റെയും പ്രണയം തുടങ്ങുന്നത് ഇങ്ങനെ ; ഗീതാഗോവിന്ദം കഥ ഇതുവരെ

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ ” ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് കാണുവാൻ കഴിയും ‘
ഒരാഴ്ചയ്ക്കുള്ളിൽ പല്ലവിയെ കോളേജിൽ നിന്നും പുറത്താക്കുമെന്നാണ് ഇന്ദ്രന്റെ ഭീഷണി. ഇതിനിടയിൽ ഋതുവിന്റെ മനസ്സ് കീഴടക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും ഇന്ദ്രൻ നടത്തുന്നുണ്ട്. അതിന്...
അജയ്യ്ക്ക് കേസ് വാദിക്കുന്നതിനുള്ള ഫീസ് കൊടുക്കാൻ വേണ്ടി തമ്പി അളകാപുരിയിലെത്തി. എത്തിയതിന് പിന്നാലെ ജാനകിയുടെ കേസ് ഏറ്റെടുത്തതിനും സപ്പോർട്ട് ചെയ്യുന്നതിനും, നിരഞ്ജനയെയും...
ശ്യാമിന്റെ ചതി തിരിച്ചറിഞ്ഞ് അശ്വിനെ കണ്ടുപിടിക്കാൻ NKയും ശ്രുതിയ്ക്കൊപ്പമുണ്ട്. ശ്യാം ഒളിപ്പിച്ചുവെച്ച പെട്ടിയ്ക്കുള്ളിൽ നിന്നും അശ്വിന്റെ പാസ്സ്പോർട്ടും ടിക്കറ്റും കണ്ടുപിടിച്ചു. ഇത്രയും...
ചന്ദ്രമതിയും ശ്രുതിയും കൂടി ചേർന്ന് രേവതിയുടെയും സച്ചിയുടെയും സ്വപ്നങ്ങളും സന്തോഷങ്ങളും തകർത്തെങ്കിലും, വീണ്ടും അതെല്ലാം അതിജീവിച്ച് സച്ചിയും രേവതിയും എത്തി. രേവതിയ്ക്ക്...
ഇന്ദ്രന്റെ വരവിൽ ഒരു പന്തിക്കേടുണ്ട്. തന്റെ സമാധാനം കെടുത്താൻ വേണ്ടിയാണ് ഇന്ദ്രന്റെ ഈ വരവെന്ന് പല്ലവിയ്ക്കും സേതുവിനും ആദ്യമേ അറിയാമായിരുന്നു. പക്ഷെ...